Tag: tajmahal

താജ്മഹലിന്റെ പേര് രാമ അല്ലെങ്കില്‍ കൃഷ്ണ മഹല്‍ എന്നാക്കണം!!! ബി.ജെ.പി എം.എല്‍.എ

ന്യൂഡല്‍ഹി: താജ്മഹലിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്. താജ് മഹല്‍ എന്ന പേരുമാറ്റി രാമ അല്ലെങ്കില്‍ കൃഷ്ണ മഹല്‍ എന്നാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. താജ്മഹലിന് ഇന്ത്യന്‍ ഐഡന്റിറ്റി നല്‍കാനാണ് പേരുമാറ്റം എന്നാണ് അദ്ദേഹത്തിന്റെ വാദം. തനിക്ക് അതിന് അധികാരമുണ്ടായിരുന്നെങ്കില്‍ 15 ദിവസം...

യു.പിയില്‍ കനത്ത മഴ; ശക്തമായ മഴയില്‍ താജ്മഹലിന്റെ പ്രവേശന കവാടത്തിന്റെ തൂണ് തകര്‍ന്ന് വീണു!!!

ആഗ്ര: ശക്തമായ മഴയെ തുടര്‍ന്ന് താജ്മഹലിന്റെ പ്രവേശന കവാടത്തിന്റെ തൂണ് തകര്‍ന്നുവീണു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. താജ്മഹലിന്റെ തെക്കുഭാഗത്തുള്ള പ്രവേശന കവാടത്തിന്റെ തൂണാണ് തകര്‍ന്നുവീണത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറ്റൊരു സംഭവത്തില്‍ ആഗ്രയില്‍ നിന്ന് 50 കിലോ...
Advertismentspot_img

Most Popular