Tag: t padmanabhan
‘പ്രിയപ്പെട്ടവനേ, നീ മരിച്ചിട്ടില്ല, ഞങ്ങള്‍ക്ക് ചില കണക്കുകള്‍ തീര്‍ക്കാനുണ്ട്, അതിനു ശേഷമാകാം ഒന്നിച്ചുള്ള യാത്ര’ അഭിമന്യുവിനെ കുറിച്ച് വികാര നിര്‍ഭരനായി ടി. പത്മനാഭന്‍
'പ്രിയപ്പെട്ടവനേ, നീ മരിച്ചിട്ടില്ല, നീ യാത്ര ആരംഭിച്ചിട്ടേയുള്ളൂ. ഞങ്ങളെല്ലാവരും നിന്റെ കൂടെയുണ്ട്. പക്ഷേ ഇത്തിരി നേരം കൂടി നീ ഞങ്ങള്‍ക്ക് വേണ്ടി കാത്ത് നില്‍ക്കണം. ഇവിടെ ഞങ്ങള്‍ക്ക് ചില ജോലികള്‍ ഉണ്ട്. ചില കണക്കുതീര്‍ക്കലുകള്‍. അതിനു ശേഷമാകാം ഒന്നിച്ചുള്ള യാത്ര'. എറണാകുളം മഹാരാജാസ് കോളെജില്‍...
തിലകനെ പുറത്താക്കിയ സംഘടനയില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട; ‘അമ്മ’യ്‌ക്കെതിരെ ടി. പത്മനാഭന്‍
നടിയെ ആക്രമിച്ച കേസില്‍ പുറത്താക്കപ്പെട്ട ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടിയ്‌ക്കെതിരെ എഴുത്തുകാരന്‍ ടി. പത്മനാഭന്‍ രംഗത്ത്. തിലകനെ പുറത്താക്കിയ സംഘടനയില്‍ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നായിരുന്നു പത്മനാഭന്റെ പരാമര്‍ശം.
പണമുള്ളവരുടെ സ്വാധീനമാണ് അമ്മയെ നിയന്ത്രിക്കുന്നത്. മോഹന്‍ലാല്‍ അധികാരത്തില്‍ എത്തിയ ശേഷമുള്ള തീരുമാനം ദുഖകരം. നടിയെ ആക്രമിച്ചപ്പോള്‍ ഐക്യദാര്‍ഢ്യം...