Tag: syamala

ശ്യാമളയെ സംരക്ഷിച്ച്‌ മുഖ്യമന്ത്രി; കുറ്റം ചെയ്തത് ഉദ്യോഗസ്ഥര്‍; കമ്മ്യൂണിസ്റ്റ് നേതാക്കളെ ആക്രമിക്കാമെന്ന് ആരും കരുതണ്ട

തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണെന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ആത്മഹത്യ ചെയ്ത വ്യവസായി സാജന്റെ ബന്ധുക്കളടക്കം ആരോപണം ഉന്നയിച്ച ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ. ശ്യാമളയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ സ്വീകരിച്ചത്. തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് ...
Advertismentspot_img

Most Popular

G-8R01BE49R7