Tag: Swapna suresh
അമിത താല്‍പര്യം വിനയായി; കസ്റ്റംസ് നടപടി തന്ത്രപൂര്‍വം
കൊച്ചി : ബാഗേജിന്റെ കാര്യത്തില്‍ കാണിച്ച അമിത താല്‍പര്യമാണു സരിത്തിനും സ്വപ്നയ്ക്കും വിനയായത്. ബാഗേജ് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് സരിത് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചിരുന്നു. സുമിത് കുമാര്‍ ഒഴിച്ചുള്ള ഉദ്യോഗസ്ഥരെ സ്വപ്നയും വിളിച്ചു. കോണ്‍സുലേറ്റ് ജീവനക്കാര്‍ എന്ന...
സ്വപ്നയ്ക്കായി വ്യാപക തെരച്ചിൽ; നഗരത്തിലെ വൻകിട ഹോട്ടലുകളിൽ പരിശോധന
സ്വർണക്കടത്ത് കേസിൽ നഗരത്തിലെ മുന്തിയ ഹോട്ടലുകളിൽ കസ്റ്റംസ് പരിശോധന.
പാപ്പനംകോട്ടെ സ്വകാര്യ ഹോട്ടലിൽ കസ്റ്റംസ് വിഭാഗം പരിശോധന നടത്തി.
ഹോട്ടലിൽ സ്വപ്ന താമസിക്കുന്നതായുള്ള അഭ്യൂഹങ്ങൾക്കിടെയാണ് പരിശോധന.
പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലും കസ്റ്റംസ് പരിശോധന നടത്തി.
സ്വപ്ന ശാന്തിഗിരിയിൽ ഇല്ലെന്ന് അന്വേഷണസംഘം സ്ഥീരികരിച്ചു.
സ്വര്‍ണക്കടത്തില്‍ കുടുങ്ങും വരെ സ്വപ്ന സുരേഷ് തലസ്ഥാനത്ത്...
സ്വപ്ന സുരേഷുമായി അടുത്ത ബന്ധം : സ്വപ്നയെ പരിചയമുണ്ട് സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല സ്പീക്കര്‍
തിരുവനന്തപുരം: സ്വപ്ന സുരേഷുമായി അടുത്ത ബന്ധമെന്ന ആരോപണം നിഷേധിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ സ്വപ്നയെ പരിചയമുണ്ട്. നയതന്ത്ര പ്രതിനിധിയ്ക്കുള്ള അംഗീകാരവും ബഹുമാനവും സ്വപ്നയ്ക്കു നല്‍കി. കോണ്‍സുലേറ്റിന്റെ വലിയ കാറിലാണ് സ്വപ്ന എപ്പോഴും വരാറുള്ളത്.
ലോകകേരളസഭയില്‍ സ്വപ്ന പങ്കെടുത്തിട്ടില്ല. ആരേയും...
സ്വപ്ന സുരേഷ് ആള്‍മാറാട്ടം നടത്തിയതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഐടി വകുപ്പില്‍ നിന്നു പുറത്താക്കിയ സ്വപ്ന സുരേഷ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ ജോലിയില്‍നിന്ന് പുറത്താക്കാന്‍ ആള്‍മാറാട്ടം നടത്തിയതായി െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് ഐടി വകുപ്പില്‍ സ്വപ്ന സുരേഷിന് ജോലി നല്‍കിയത്.
2014ല്‍ ആണ് എയര്‍ഇന്ത്യ ജീവനക്കാരനായ സിബുവിനെതിരെ...
ഷേക് ഹാന്‍ഡ് കൊടുക്കുന്നതും ഒന്നു തട്ടുന്നതും വലിയ പ്രശ്‌നമായി ആരെങ്കിലും കാണാറുണ്ടോ? സ്വപ്‌ന സുരേഷ് കട ഉദ്ഘാടനത്തിന് പോയതില്‍ പ്രതികരണവുമായി സ്പീക്കര്‍
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമാണ് സ്വപ്‌ന സുരേഷിനെ അറിയുന്നതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സ്വപ്‌ന സുരേഷ് മുഖേന താന്‍ കട ഉദ്ഘാടനം നടത്തിയെന്ന നിലയിലുള്ള ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു.
യുഎഇ കോണ്‍സുലേറ്റ് സെക്രട്ടറി എന്ന നിലയിലാണ് ഞങ്ങളെല്ലാവരുമായി ബന്ധപ്പെട്ടിരുന്നത്. സര്‍ക്കാര്‍...
ശിവശങ്കറിന്റെ ഐടി സെക്രട്ടറി സ്ഥാനവും തെറിച്ചു; വിശ്വസ്തനെ കൈവിട്ട് പിണറായി
ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും എം ശിവശങ്കറിനെ നീക്കി മുഖ്യമന്ത്രി ഉത്തരവിട്ടു. നേരത്തേ മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ചുള്ള തീരുമാനമുണ്ടാകും എന്നാണ് പറഞ്ഞിരുന്നതെങ്കിലും വിവാദം കത്തിപ്പടരുന്ന സാഹചര്യത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്ന് മാറ്റിയതിന് പുറമേ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും എം ശിവശങ്കറിനെ...
സ്വപ്‌നയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം; ഉന്നത ബന്ധങ്ങളുടെ തെളിവുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഉന്നത ബന്ധങ്ങളുടെ തെളിവുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. കോണ്‍സുലേറ്റിലെയും സംസ്ഥാന സര്‍ക്കാരിലെയും ഉദ്യോഗസ്ഥരെ സ്വപ്ന നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ചില ഉദ്യോഗസ്ഥരുടെ നമ്പരിലേക്കു ദിവസം...
ഷോക്കിലാണ് താന്‍, മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് സ്വപ്‌നയുടെ അമ്മ
തിരുവനന്തപുരം: മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പങ്കാളി സ്വപ്ന സുരേഷിന്റെ അമ്മ പ്രഭ. സ്വപ്ന കുറച്ചു നാളായി വീട്ടില്‍ വരാറില്ല. ഫോണില്‍ വിളിച്ചിട്ടും കിട്ടാറില്ലെന്നും അമ്മ പറഞ്ഞു. ഇങ്ങനെയൊരു വാര്‍ത്ത കേട്ടതിന്റെ ഷോക്കിലാണ് താന്‍. മകളെ കുറിച്ച് അത്തരത്തിലൊരു സംശയം തോന്നിയിരുന്നില്ല....