Tag: sureshgopi mp

ഉളുപ്പില്ലേ മിസ്റ്റര്‍ സുരേഷ് ഗോപി!!! അഭിമന്യുവിന്റെ വിയോഗത്തില്‍ വിതുമ്പുന്ന വട്ടവടയില്‍ ചിരിച്ചുല്ലസിച്ച് സെല്‍ഫി എടുത്ത് സുരേഷ് ഗോപി എം.പി

മഹാരാജാസ് കേളേജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ വീട്ടില്‍ സിനിമാറ്റിക് എന്‍ട്രി നടത്തി ബിജെപി എംപി സുരേഷ് ഗോപി. അഭിമന്യുവിന്റെ വിയോഗത്തിന്റെ വേദന തങ്ങിനില്‍ക്കുന്ന വട്ടവടയിലെ കോളനിയുടെ ഇടനാഴികളില്‍ സുരേഷ്ഗോപി എം പി താരപ്പകിട്ടോടെ ജനങ്ങള്‍ക്കൊപ്പം ചിരിച്ചുപിടിച്ചു സെല്‍ഫികളെടുത്തുകൂട്ടി. അരും കൊലയില്‍ നിന്നും വട്ടവട ഇനിയും...
Advertismentspot_img

Most Popular