Tag: surendra singh

സാക്ഷാല്‍ ശ്രീരാമന്‍ വിചാരിച്ചാലും പീഡനങ്ങള്‍ തടയാനാകില്ലെന്ന് ബി.ജെ.പി എം.എല്‍.എ

ലക്നൗ: സാക്ഷാല്‍ ശ്രീരാമന്‍ വിചാരിച്ചാലും പീഡനസംഭവങ്ങള്‍ തടയാനാകില്ലെന്ന് ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്രസിങ്. രാജ്യത്തെ ഭരണഘടനക്കും ബലാത്സംഗസംഭവങ്ങളെ തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഉന്നാവോയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് എം.എല്‍.എയുടെ വിവാദപരാമര്‍ശം. 'ശ്രീരാമന്‍ വിചാരിച്ചാലും ബലാത്സംഗസംഭവങ്ങള്‍ തടയാനാകില്ല. അത്തരം സംഭവങ്ങള്‍ സമൂഹത്തെ മലിനമാക്കുന്നു. സമൂഹത്തില്‍...
Advertismentspot_img

Most Popular