Tag: suprem court
ജസ്റ്റിസ് ലോയയുടെ മരണപ്പെട്ട എല്ലാ കേസുകളും സുപ്രിം കോടതിയിലേക്ക്, കേസ് ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും
ന്യൂഡല്‍ഹി: സി.ബി.ഐ ജസ്റ്റിസ് ഹര്‍കിഷന്‍ ലോയയുടെ മരണപ്പെട്ട കേസ് സുപ്രിം കോടതി പരിഗണിക്കും. ലോയയുടെ മരണവുമായി ബന്ധപ്പെട്ട് നാളെ പരിഗണിക്കാനിരുന്ന ബോംബെ ഹൈക്കോടതിയിലെ ഹരജിയും സുപ്രിം കോടതിയിലേക്ക് മാറ്റി.ഹരജി ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ജസ്റ്റിസുമാരായ ഡി.വൈ...
ജിഷവധക്കേസ്: മാധ്യമങ്ങള്‍ കേസിനെ സമീപിച്ചത് മുന്‍വിധിയോടെ; അപ്പീല്‍ വാദം കേരള ഹൈക്കോടതിയില്‍ നിന്ന് മാറ്റണം, സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പ്രതി അമീര്‍ ഉള്‍ ഇസ്ലാം
കൊച്ചി: ജിഷ വധക്കേസില്‍ അപ്പീല്‍ വാദം കേരള ഹൈക്കോടതിയില്‍ നിന്ന് മാറ്റി ചെന്നൈ, ബംഗളൂരു ഹൈക്കോടതികള്‍ ഏതെങ്കിലും കേസ് പരിഗണിക്കണമെന്ന അപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പ്രതി അമീര്‍ ഉള്‍ ഇസ്ലാം. അപ്പീല്‍ ഹര്‍ജി കേരള ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുന്ന മുറയ്ക്കു സുപ്രീം കോടതിയെ...
അസാധാരണമായ സംഭവവികാസങ്ങള്‍ക്ക് താല്‍ക്കാലിക ശമനം, സുപ്രിം കോടതി നടപടികള്‍ പുനഃരാരംഭിച്ചു: ചീഫ് ജസ്റ്റിസ് ഇന്ന് മാധ്യമങ്ങളെ കാണില്ല
ന്യൂഡല്‍ഹി: അസാധാരണമായ സംഭവവികാസങ്ങള്‍ക്കു ശേഷം സുപ്രിം കോടതി നടപടികള്‍ പുനഃരാരംഭിച്ചു. അതേസമയം, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് മാധ്യമങ്ങളെ കാണില്ല. നേരത്തെ അദ്ദേഹം ഉച്ചക്ക് മാധ്യമങ്ങളെ കാണുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ സമാനതകളില്ലാത്ത സംഭവവികാസങ്ങള്‍ക്കാണ് ഇന്ന് സുപ്രിം കോടതി പരിസരം...
സുപ്രീം കോടതിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയില്‍, ഇന്ത്യന്‍ ജനാധിപത്യം അപകടത്തില്‍; വെളിപ്പെടുത്തലുകളുമായി മുതിര്‍ന്ന ജഡ്ജിമാര്‍
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സഹ ജഡ്ജിമാര്‍ രംഗത്ത്. സുപ്രീംകോടതിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണെന്നും ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്നും സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു.
സുപ്രീംകോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം തകരുമെന്നും ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ജെ. ചെലമേശ്വര്‍,...
ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടിസ്: ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലാണ് നടപടി
ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടിസ്. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലാണ് കോടതി വിധി. കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയ മറ്റ് രണ്ടുപേര്‍ക്കും നോട്ടിസ് അയക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. മറ്റ് മൂന്ന് പ്രതികള്‍...
അഴിമതി പുറത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ടുകളില്‍ ബന്ധമുണ്ടെന്ന് പറയുന്നത് അപകീര്‍ത്തിയായി കാണാനാവില്ല: മാധ്യമ സ്വാതന്ത്ര്യം നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. അഴിമതി പുറത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ടുകളില്‍ ആര്‍ക്കെങ്കിലും ഇതുമായി ബന്ധമുണ്ടെന്ന് പറയുന്നത് അപകീര്‍ത്തിയായി കാണാനാവില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.തെറ്റായ വാര്‍ത്ത നല്‍കി തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന ബിഹാര്‍ മന്ത്രിയുടെ മകളുടെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
2010ല്‍ ബിഹാറില്‍ നടന്ന വിവാദ...
സ്വവര്‍ഗരതി സ്വയം തെരഞ്ഞെടുപ്പിന്റെ ഭാഗമാണ്, സ്വവര്‍ഗാനുരാഗം തെറ്റാണെന്ന വിധി പുന:പ്പരിശോധിക്കുമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: ഇന്ത്യന്‍ പീനല്‍ കോഡ് 377 വകുപ്പ് പ്രകാരം സ്വവര്‍ഗാനുരാഗം തെറ്റാണ്. ഈ വകുപ്പ് പ്രകാരം സ്വവര്‍ഗാനുരാഗം തെറ്റാണെന്ന് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഈ വിധി പുന:പ്പരിശോധിക്കുമെന്ന് സുപ്രിം കോടതി പറഞ്ഞു. മൂന്നംഗ ഭരണഘടനാ ബെഞ്ചാണ് വിധി പരിശോധിക്കുക. ദീപക് മിശ്ര,...
മന്ത്രിമോഹത്തിന് വീണ്ടം തിരിച്ചടി കായല്‍ കൈയേറ്റ കേസില്‍ ബെഞ്ച് മാറ്റണമെന്ന തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: കായല്‍ കൈയേറ്റ കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കു തിരിച്ചടി. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. കേസ് സുപ്രീം കോടതിയുടെ പഴയ ബെഞ്ച് തന്നെ പരിഗണിക്കും. ആര്‍.കെ. അഗര്‍വാള്‍, എ.എം.സപ്രേ എന്നിവരുടെ ബെഞ്ചാണ് കേസ്...