Tag: suci

സ്വവര്‍ഗ്ഗ ലൈംഗികത ഒരു മാനസിക പ്രശ്‌നം!!! 377 പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് എസ്.യു.സി.ഐ

കോഴിക്കോട്: ഐ.പി.സി സെക്ഷന്‍ 377 വകുപ്പ് പ്രകാരം സ്വവര്‍ഗ്ഗ ലൈംഗികത കുറ്റമല്ലാതാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ. ഈ നിയമത്തിലെ വ്യവസ്ഥകള്‍ തെറ്റാണെന്നും അത് ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും കാണിച്ചാണ് എസ്.യു.സി.ഐ രംഗത്തെത്തിയിരിക്കുന്നത്. സ്വവര്‍ഗ്ഗ ലൈംഗികത ഒരു...
Advertismentspot_img

Most Popular