Tag: strike

വെടിവെയ്പ്പ്: തൂത്തുക്കുടിയില്‍ ഇന്ന് ഹര്‍ത്താല്‍, പ്ലാന്റ് അടച്ചു പൂട്ടണമെന്ന നിലപാടില്‍ ഉറച്ച് സമരക്കാര്‍

തൂത്തുക്കുടി: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ പ്ലാന്റിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ 12 പേരെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു. വെടിവെപ്പിന്റെ പേരില്‍ കളക്ടറേയും എസ്പിയെയും സ്ഥലം മാറ്റിയെങ്കിലും പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പൂര്‍ണമായും അടച്ചുപൂട്ടണമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്....

തത്തൂക്കുടിയില്‍ നിരോധനാജ്ഞ ലംഘിച്ച് സന്ദര്‍ശനം നടത്തിയ കമല്‍ഹാസനെതിരെ കേസെടുത്തു

ചെന്നൈ: തൂത്തുക്കുടിയില്‍ നിരോധനാജ്ഞ ലംഘിച്ച് സന്ദര്‍ശനം നടത്തിയ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനെതിരെ കേസെടുത്തു. വെടിവയ്പ്പിലും സംഘര്‍ഷത്തിലും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ അദ്ദേഹം ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്റ്റെര്‍ലൈറ്റ് നിര്‍മാണ ഫാക്ടറി പൂട്ടണമെന്ന ആവശ്യവുമായാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. തൂത്തുക്കുടി...

പുതിക്കിയ ശമ്പളം ഉടന്‍ നല്‍കണം; സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്, ആശുപത്രി ഉടമകള്‍ ശമ്പള പരിഷ്‌കരണ ഉത്തരവ് അട്ടിമറിക്കുന്നുവെന്ന് യു.എന്‍.എ

കോഴിക്കോട്: പുതിക്കിയ ശമ്പളം ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. മെയ് 31 നകം പുതുക്കിയ ശമ്പളം നല്‍കണമെന്നാണ് ആവശ്യം. ആശുപത്രി ഉടമകള്‍ ശമ്പള പരിഷ്‌കരണ ഉത്തരവ് അട്ടിമറിക്കുന്നുവെന്നും നഴ്സുമാരുടെ സംഘടന ആരോപിക്കുന്നു. സര്‍ക്കാര്‍ പുറത്തിറക്കിയ ശമ്പളപരിഷ്‌കരണ ഉത്തരവ് അട്ടിമറിക്കാന്‍ സ്വകാര്യ...

ജൂണ്‍ 10ന് ദേശീയ ബന്ദ്… കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമാകുന്നു

ന്യൂഡല്‍ഹി: കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ തുടര്‍ച്ചയായി അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് 110 കര്‍ഷക സംഘടനകള്‍ ഒരു കുടക്കീഴില്‍ അണിനിരന്ന് പുതിയ പ്രക്ഷോഭ പാതയിലേക്ക്. ജൂണ്‍ ഒന്നുമുതല്‍ പത്തുവരെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാതെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ജൂണ്‍ 10 ന് ഉച്ചക്ക്...

നഴ്‌സുമാര്‍ നടത്താനിരുന്ന പണിമുടക്കും ലോങ് മാര്‍ച്ചും പിന്‍വലിച്ചു; കൂടുതല്‍ അലവന്‍സിനായി സമ്മര്‍ദ്ദം തുടരുമെന്ന് യു.എന്‍.എ

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണ ഉത്തരവ് പുറത്തിറങ്ങിയ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നടത്താനിരുന്ന പണിമുടക്കും ലോങ് മാര്‍ച്ചും പിന്‍വലിച്ചു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ യോഗത്തിലായിരുന്നു തീരുമാനം. കൂടുതല്‍ അലവന്‍സുകള്‍ നേടിയെടുക്കാനുള്ള സമ്മര്‍ദ്ദം തുടരുമെന്ന് യു.എന്‍.എ അറിയിച്ചു. അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കി സര്‍ക്കാര്‍ വിജ്ഞാപനം തയാറാക്കിയെന്ന...

ഡോക്ടര്‍മാരെ ഇനി ചര്‍ച്ചയ്ക്ക് വിളിക്കേണ്ട; ശക്തമായ നടപടിയുമായി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരം ശക്തമായി നേരിടാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണ. സമരം ചെയ്യുന്ന ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിക്കേണ്ടെന്നും സമരം നിര്‍ത്തി വന്നാല്‍ മാത്രം ചര്‍ച്ചയെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഡോക്ടര്‍മാരുടെ മുന്നില്‍ കീഴടങ്ങാനില്ല. നോട്ടീസ് നല്‍കാതെ സമരത്തെ സമരമായി അംഗീകരിക്കാനാവില്ല. ഇത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്.തല്‍ക്കാലം എസ്മ...

സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ അനിശ്ചിതകാല സമത്തില്‍; ഒ.പികള്‍ പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം: ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒ.പി ആരംഭിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിന്. സമരത്തിന്റെ ഭാഗമായി അത്യാഹിത വിഭാഗങ്ങള്‍ ഒഴികെ ഒ.പികള്‍ പ്രവര്‍ത്തിക്കില്ലെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. മെഡിക്കല്‍ കോളെജ്...

ഇത്തരം പ്രവര്‍ത്തികളുമായി ക്യാമറയ്ക്ക് മുന്നില്‍ ചാടിക്കൊടുക്കരുത്!!! പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ബി.ജെ.പി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സ്തംഭിപ്പിച്ചതില്‍ പ്രതിഷേധിച്ച് സംഘടിപ്പിക്കുന്ന ഉപവാസ സമരത്തില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ബി.ജെ.പി. ഉപവാസസമരത്തിനിടെ പരസ്യമായി ഭക്ഷണം കഴിക്കരുതെന്നും ക്യാമറയ്ക്കുമുന്നില്‍ ഇത്തരം പ്രവര്‍ത്തികളുമായി 'ചാടിക്കൊടുക്കരുതെന്നു'മാണ് നിര്‍ദ്ദേശം. ദളിത് പീഡനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ ഉപവാസത്തിന് തൊട്ടു മുമ്പ് നേതാക്കള്‍ ഭക്ഷണം...
Advertismentspot_img

Most Popular