Tag: strawberry

സ്ട്രോബെറിക്കകത്ത് നിന്ന് സൂചി ; മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണ

വെല്ലിംഗ്ടണ്‍: മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ സ്ട്രോബെറിക്കകത്ത് നിന്ന് സൂചി കണ്ടെത്തിയതായി പരാതി. ന്യുസീലന്‍ഡിലെ ജെരാള്‍ഡൈനിലാണ് സംഭവം നടന്നത്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്തംബറില്‍ ഓസ്ട്രേലിയയിലാണ് സ്ട്രോബെറിക്കകത്ത് നിന്ന് സൂചി കിട്ടിയതായി ആദ്യം പരാതി ഉയര്‍ന്നത്. തുടര്‍ന്ന്...
Advertismentspot_img

Most Popular