Tag: stop

വീണ്ടും താരമായി കലക്ടർ അനുപമ; എറികാട് തീരവാസികള്‍ നടത്തി വന്ന സമരം കലക്ടറുടെ വാഗ്ദാനത്തെ തുടര്‍ന്ന് അവസാനിപ്പിച്ചു

തൃശൂര്‍: തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ ഉറപ്പിന് മേല്‍ എറിക്കാട് തീരവാസികളുടെ ദേശീയ പാത ഉപരോധം അവസാനിപ്പിച്ചു. 150 മീറ്റര്‍ ദൂരം കടല്‍ഭിത്തി നിര്‍മ്മിക്കണമെന്ന ആവശ്യവുമായി പല നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും ചെറു സമരങ്ങള്‍ സംഘടിപ്പിച്ചിട്ടും ഫലം കാണാത്തത്തിനെ തുടര്‍ന്നാണ് സമരക്കാര്‍ ദേശീയ...

ബഡായി ബംഗ്ലാവ് നിര്‍ത്തുന്നതിൻ്റെ കാരണം വെളിപ്പെടുത്തി ആര്യ

മലയാളികളുടെ സ്വീകരണ മുറിയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത റിയാലിറ്റി ഷോ ബഡായി ബംഗ്ലാവ് നിര്‍ത്തുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരിന്നു. രമേശ് പിഷാരടിയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. പ്രോഗ്രാമില്‍ പ്രധാന പങ്ക്വഹിക്കുന്ന ആര്യ ഇതിനെപ്പറ്റി മനസ്സ് തുറക്കുകയാണ്. അപ്രതിക്ഷിതമായാണു ചാനല്‍ പരിപാടി...

ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നു; ഇരു രാജ്യങ്ങളിലേയും നേതാക്കള്‍ കരാറില്‍ ഒപ്പുവെച്ചു

ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്ന കരാറില്‍ ഇരു രാജ്യങ്ങളിലേയും നേതാക്കള്‍ ഒപ്പു വെച്ചു. ഇതോടെ വര്‍ഷങ്ങളായി നീണ്ടു നിന്ന യുദ്ധം അവസാനിക്കും. സമ്പൂര്‍ണ ആണവ നിരായൂധീകരണത്തിന്റെ കാര്യത്തിലും ഇരു രാഷ്ട്രങ്ങളും തമ്മില്‍ ധാരണയായി. ഒരു കൊല്ലത്തിനകം നടപടികള്‍ പൂര്‍ത്തിയാകും. ചരിത്രപരമായ കൊറിയന്‍ ഉച്ചകോടിയിലാണ്...

സഹോദരന്റെ മരണത്തില്‍ നീതി തേടിയുള്ള 781 നീണ്ടു നിന്ന ശ്രീജിത്തിന്റെ ഒറ്റയാള്‍ സമരം അവസാനിപ്പിച്ചു; സമരം അവസാനിപ്പിച്ചത് സി.ബി.ഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തില്‍

തിരുവനന്തപുരം: സിബിഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തില്‍ സഹോദരന്റെ മരണത്തില്‍ നീതി തേടിയുള്ള സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സെക്രട്ടറിയേറ്റിന് മുന്നില്‍ ശ്രീജിത്ത് സമരം നടത്തി വന്നത്. 781 ദിവസം നീണ്ടു നിന്ന സമരമാണ്...
Advertismentspot_img

Most Popular