Tag: sreekumar menon
തനി തറ; കൂടെ കൊണ്ട് നടക്കുന്നത് എന്തൊരു ദുരന്തമാണ്…? മഞ്ജുവിന് ജീവിതം കൊടുക്കാന്‍ നിങ്ങളാരാ ബ്രഹ്മാവോ?
മഞ്ജുവിനെതിരേ ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരേ തുറന്നടിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി.
ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..
സംവിധായകൻ ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ പോലീസിൽ പരാതി നൽകി എന്ന വാർത്ത വന്നതിന് പിന്നാലെ ശ്രീകുമാർ മേനോന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടു..തനി...
അപ്രതീക്ഷിത നീക്കവുമായി മഞ്ജു; മഞ്ജു- ശ്രീകുമാര്‍ പ്രശ്‌നത്തില്‍ പ്രാഥമികാന്വേഷണം ആരംഭിച്ചു
ജീവിതത്തില്‍ പലവിധ പ്രതിസന്ധികളും നേരിടേണ്ടി വന്ന മഞ്ജു വാര്യര്‍ വീണ്ടും വിവാദത്തിലേക്ക്. ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും നടി മഞ്ജുവാര്യര്‍ പരാതി നല്‍കിയിരിക്കുന്നു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ നേരില്‍ കണ്ടു നല്‍കിയ പരാതിയിലാണ്...
രണ്ടാമൂഴം: സംവിധായകന്‍ ശ്രീകുമാര്‍ മേനോന് വീണ്ടും തിരിച്ചടി
കോഴിക്കോട്: രണ്ടാമൂഴം ചിത്രത്തിന്റെ തിരക്കഥ വേണമെന്ന ആവശ്യപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ നല്‍കിയ കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി. ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കേസ് തള്ളിയത്. അതിനാല്‍ തന്നെ എം.ടി.യുടെ തിരക്കഥ ഉപയോഗിക്കരുതെന്ന് ഉത്തരവ് നിലനില്‍ക്കും.
തിരക്കഥ നല്‍കിയ ശേഷവും ചിത്രീകരണം തുടങ്ങാത്തതിനെതുടര്‍ന്നാണ് തിരക്കഥ...
ശ്രീകുമാര്‍ മേനോന്‍ കുടിക്കിയതാണെന്ന ദിലീപിന്റെ വാദം പൊളിഞ്ഞു; നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കനത്ത തിരിച്ചടി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ ദിലീപിന് തിരിച്ചടി. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീറും ചേര്‍ന്ന് തന്നെ കുടുക്കിയതാണന്ന നടന്‍ ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി. ആരോപണത്തില്‍ കഴമ്ബില്ലന്നും തക്കതായ തെളിവു ഹാജരാക്കാന്‍ ദിലീപിന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, നടിയെ തട്ടിക്കൊണ്ട്...
മഞ്ജുവിനെ തള്ളിപ്പറഞ്ഞ് ഒടുവില്‍ ശ്രീകുമാര്‍ മേനോനും…കുടെനില്‍ക്കുന്നവരെ കൈവിടുന്ന സ്വഭാവം ആണ് മഞ്ജുവിന്
നടി മഞ്ജു വാര്യര്‍ക്കെതിരേ ഒടിയന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. മഞ്ജുവിന്റെ ഇരട്ടത്താപ്പുകള്‍ എണ്ണിപ്പറഞ്ഞാണ് ശ്രീകുമാര്‍ മഞ്ജുവിനെതിരേ തുറന്നടിച്ചത്. സുഹൃത്തുക്കളുടെ പ്രതിസന്ധി ഘട്ടത്തിലും തനിക്കൊപ്പവും മഞ്ജു നിന്നില്ല. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീകുമാര്‍ മേനോന്‍ മഞ്ജുവിനെതിരേ രംഗത്ത് വന്നത്.
ഒരു ദിവസം പോലും ഓടിയ...
ഡീഗ്രേഡ് ചെയ്ത് ക്ഷീണിച്ചില്ലേ..? മൂന്ന് മുട്ട പഫ്‌സ് എടുക്കടട്ടെ..? ഒടിയനെ മന:പൂര്‍വ്വം ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ച അക്ഷയ് ആകാശിന് ഉഗ്രന്‍ പണി കൊടുത്ത് തീയറ്റര്‍ ഉടമ
പത്തനംതിട്ട: വമ്പന്‍ പ്രതീക്ഷകളുമായാണ് മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തീയറ്ററുകളിലെത്തിയത്. എന്നാല്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയിലും പുറത്തും ചിത്രത്തിനെതിരെ ഉയര്‍ന്നത്. സംഘടിത ആക്രമണമാണ് നടക്കുന്നതെന്ന് കാട്ടി ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരുന്നു. ഒടിയനെതിരെ റിലീസ് ദിനം സോഷ്യല്‍ മീഡിയയില്‍ വലിയ ഡീഗ്രേഡിംഗ്...
എനിക്ക് മാത്രം കണ്ട് രസിക്കാന്‍ അല്ലല്ലോ ഞാന്‍ പടം എടുത്തത്? മുപ്പതുകാരനായ മോഹന്‍ലാലിനെ കാണിക്കാമെന്നാണ് പറഞ്ഞത്… അത് സിനിമയില്‍ കാണിച്ചിട്ടില്ലേ? ശ്രീകുമാര്‍ മേനോന്‍!
തിരുവനന്തപൂരം: ഒടിയനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വീണ്ടും സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍. സിനിമയ്ക്ക് ആവശ്യമില്ലാത്ത ഹൈപ്പ് നല്‍കി എന്ന വിമര്‍ശനത്തിന് തിരുവനന്തപുരം പ്രസ് ക്ലബില്‍ അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ: എന്റെ നേര്‍ക്ക് ഉയരുന്ന ഏറ്റവും വലിയ ആരോപണം ഞാന്‍ സിനിമയ്ക്ക്...
നിരൂപണങ്ങളിലും മാണിക്യന്റെ ഒടിവിദ്യ.. ആദ്യദിനത്തില്‍ നിന്ന ്‌വ്യത്യസ്തമായി ചിത്രത്തേക്കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ പുറത്തുവരുന്നു, ചിത്രത്തിന് അതിന്റേതായ ഗുണമേന്മയുണ്ട് വിലയിരുത്തല്‍
മലയാള സിനിമാ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിച്ച ചിത്രമായിരുന്ന മോഹന്‍ലാല്‍ നായകനായി എത്തിയ ഒടിയന്‍.ചിത്രം ആദ്യദിനത്തില്‍ കണ്ട ആരാധകരെ തൃപ്തിപ്പെടുത്തിയില്ല. ഇതിനാല്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഫെയ്സ്ബുക്ക് പേജില്‍ ആരാധകരുടെ പൊങ്കാലയും നടന്നിരുന്നു. എന്നാല്‍ രണ്ടാദിവസത്തോടെ അവസ്ഥയ്ക്ക് മാറ്റം വന്നു തുടങ്ങിയിരുന്നു.
ചിത്രത്തേക്കുറിച്ച് മികച്ച...