Tag: SREE LANKA

രാവണന്‍ ആദ്യ വൈമാനികന്‍; 5000 വര്‍ഷം മുമ്പ് പറന്നത് തെളിയിക്കുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍

ബെംഗളൂരു: ലോകത്തിലെ ആദ്യ വൈമാനികന്‍ രാവണനാണെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍. 5000 വര്‍ഷം മുമ്പ് നടന്ന രാവണന്റെ പറക്കലിനെക്കുറിച്ചും ആ പറക്കല്‍ രീതിയെക്കുറിച്ചും പഠനം നടത്താന്‍ സിവില്‍ വ്യോമയാന അതോറിറ്റിയാണ് തീരുമാനിച്ചിരിക്കുന്നത്. വിമാനം പറത്തിയ ആദ്യത്തെ വൈമാനികന്‍ രാവണനാണ്. ഇത് തെളിയിക്കാനുള്ള രേഖകളും തെളിവുകളുമുണ്ടെന്ന് അതോറ്റിയുടെ...
Advertismentspot_img

Most Popular