Tag: spadikam 2

സ്ഫടികം 2 ടീസര്‍ ഇറങ്ങി; എന്ത് ദുരന്തമാണെന്ന് ആരാധകര്‍; ഡിസ് ലൈക്ക് നിറയുന്നു…

മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഭദ്രന്റെ സ്ഫടികം. സ്ഫടികത്തിന്റെ രണ്ടാം ഭാഗം സംവിധായകന്‍ ബിജു ജെ. കട്ടക്കലാണ് രണ്ടാം ഭാഗമൊരുക്കുന്നത്. ആടുതോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ ടീസര്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ ഒരുക്കിയ സ്ഫടികത്തിലെ ചില ഡയലോഗുകളും രംഗങ്ങളും അതേപോലെ പകര്‍ത്തിക്കൊണ്ടുള്ളതാണ്...

സ്ഫടികം 2 വില്‍ സണ്ണി ലിയോണ്‍ എത്തുന്നത് ഐ.പി.എസ് ഓഫീസറുടെ വേഷത്തില്‍!!!

സ്ഫടികം 2വില്‍ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്ന് സംവിധായകന്‍ ബിജു കട്ടക്കല്‍. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ സണ്ണി ലിയോണ്‍ എത്തുമെന്നും സംവിധായകന്‍ പറയുന്നു. പഴയ സ്ഫടികവുമായി താരതമ്യം വരാതിരിക്കാനാണ് പുത്തന്‍ റെയ്ബാന്‍ എന്ന ആശയവുമായി വന്നത്. സ്ഫടികം 2 എന്ന ഈ സിനിമ...

സ്ഫടികത്തിന്റെ രണ്ടാം ഭാഗം എന്തുകൊണ്ട് ഇറങ്ങില്ല? കാരണം വ്യക്തമാക്കി സംവിധായകന്‍

മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് സ്ഫടികം. പഞ്ച് ഡയലോഗുകളും, ആട് തോമയായുള്ള മോഹന്‍ലാലിന്റെ മുണ്ടു പറിച്ചടിയുമൊക്കെ പ്രേക്ഷക മനസില്‍ ഇന്നും മായാതെ കിടപ്പുണ്ട്. സിനിമ ഇറങ്ങി 23 വര്‍ഷം പിന്നിട്ടിട്ടും ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആട് തോമയും തിലകന്‍ വേഷമിട്ട ചാക്കോ മാഷും...

സ്ഫടികം 2 ഒരുങ്ങുന്നു.. ആട് തോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ കഥ പറയുന്ന ചിത്രത്തില്‍ സണ്ണി ലിയോണും!!! പ്രതിഷേധവുമായി സംവിധായകന്‍ ഭദ്രനും ആട് തോമ ഫാന്‍സും

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് സ്ഫടികത്തിലെ ആട് തോമ. ചിത്രത്തിലെ അപ്പിയറന്‍സും പഞ്ച് ഡയലോഗുകളും എല്ലാം ഇപ്പോഴും പ്രേഷക മനസില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആട് തോമയും തിലകന്‍ വേഷമിട്ട ചാക്കോ മാഷും ഇന്നും സിനിമാ പ്രേമികളുടെ മനസ്സില്‍...
Advertismentspot_img

Most Popular