Tag: south africa
കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ ആശങ്കയുണ്ടാക്കുന്നു
ന്യൂഡല്‍ഹി: കോവിഡിന്റെ പിടിയില്‍ നിന്ന് ഏറെക്കുറെ മോചനം നേടുന്ന രാജ്യത്തെ ആശങ്കപ്പെടുത്തി പുതിയ വൈറസ് വകഭേദങ്ങള്‍. കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങളാണ് പുതുതായി കണ്ടെത്തിയത്. വ്യാപന ശേഷി കൂടിയതാണ് ഇവ എന്നു വിലയിരുത്തപ്പെടുന്നു. ദക്ഷിണാഫ്രിക്കന്‍ വകഭേദം നാലുപേരിലും ബ്രസീലിയന്‍ വകഭേദം ഒരാളിലും സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടീഷ്...
കടവുകള്‍ ഗര്‍ജിച്ചു; ദക്ഷിണാഫ്രിക്കയുടെ ജീവന്‍ പോയി…
അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബംഗ്ലാദേശിന് അട്ടിമറി വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 331 റണ്‍സ് വിജയലലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറില്‍ 309 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. 21 റണ്‍സിനാണ് ബംഗ്ലാദേശിന്റെ വിജയം. ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് ബംഗ്ലാദേശ്...
ശാര്‍ദുല്‍ താക്കൂര്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു, അവസാന ഏകദിനത്തില്‍ ഇന്ത്യതുടെ വിജയലക്ഷ്യം 205 റണ്‍സ്
സെഞ്ചൂറിയന്‍: അവസാന ഏകദിനത്തിലും ദക്ഷിണാഫ്രിക്ക തകര്‍ന്നു. പരന്പരയില്‍ ആദ്യമായി ലഭിച്ച അവസരം മുതലാക്കിയ ശാര്‍ദുല്‍ താക്കൂറിന്റെ പേസിനു മുന്നില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്ക 46.5 ഓവറില്‍ 204 റണ്‍സിന് എല്ലാവരും പുറത്തായി. ശാര്‍ദുല്‍ 52 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് നേടി. ഖായ സോണ്ടോ(54) ആണ്...
പ്രിയയുടെ സൈറ്റടിയില്‍ വീണ് ക്രിക്കറ്റ് താരവും!!!
അഡാര്‍ ലവിലെ ഒരൊറ്റ പാട്ടുകൊണ്ട് ആരാധകരുടെ മനസ് കീഴടക്കിയ പ്രിയവാര്യര്‍ക്ക് ഇവിടെ മാത്രമല്ല, അങ്ങ് ദക്ഷിണാഫ്രിക്കയിലുമുണ്ട് ആരാധകര്‍! അതേ, പ്രിയയുടെ കണ്ണിറുക്കല്‍ അങ്ങ് ദക്ഷിണാഫ്രിക്ക വരെ എത്തിയിരിക്കുകയാണ്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ലുങ്കിസായി എങ്കിടിയാണ് പ്രിയയുടെ സൈറ്റടിയില്‍ വീണിരിക്കുന്നത്.
പ്രിയയുടെ കണ്ണിറുക്കലും എങ്കിടിയുടെ...
സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ടീം ഇന്ത്യ, വിജയലക്ഷ്യം 118 റണ്‍സ്
സെഞ്ചൂറിയന്‍: ടോസ് നേടി ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ച ഇന്ത്യന്‍ നായകന്റെ തീരുമാനം ശരിയെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ചവച്ചത്. മികച്ച തുടക്കം നല്‍കിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ ഹാഷിം അംല(23)യെ ഭുവനേശ്വര്‍ കുമാര്‍ മടക്കിയതോടെയാണ് വിക്കറ്റ് കൊയ്ത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍ തുടങ്ങിയത്.
ചാഹല്‍-കുല്‍ദീപ് യാദവ് ബൗളിങ് ജോഡികള്‍...
ആദ്യ ഏകദിനത്തില്‍ ഡുപ്ലെസിക്ക് സെഞ്ച്വറി, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ വിജയലക്ഷ്യം 270
ഫാഫ് ഡുപ്ലെസിയുടെ സെഞ്ച്വറിക്കരുത്തില്‍ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ പടുത്തുയര്‍ത്തിയ 269 റണ്‍സ്. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 269 റണ്‍സ് നേടിയത്. നായകന്‍ ഫാഫ് ഡുപ്ലെസിയുടെ ഒമ്പതാമത്തെ സെഞ്ച്വറിയാണ് ഡര്‍ബനില്‍ കുറിച്ചത്. 112 പന്തില്‍ നിന്ന് രണ്ട് സിക്സും പതിനൊന്ന്...
ജോഹന്നാസ്ബര്‍ഗ്ഗില്‍ ബുംറ ദക്ഷിണാഫ്രിക്കയെ എറിഞ്ഞു വീഴ്ത്തി, ഇന്ത്യക്കെതിരെ 7 റണ്‍സിന്റെ ലീഡ് മാത്രം
ജോഹന്നാസ് ബര്‍ഗ് ടെസ്റ്റില്‍ വിജയിച്ച് നാണക്കേട് ഒഴിവാക്കാമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ സജീവമാകുന്നു. ഒന്നാം ഇന്നിംഗ്സില്‍ തങ്ങളെ 187 റണ്‍സില്‍ എറിഞ്ഞിട്ട ആതിഥേയരെ 194 റണ്‍സിന് പുറത്താക്കി മത്സരത്തിലേക്ക് ഇന്ത്യ തിരിച്ചെത്തി.അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ആഫ്രിക്കന്‍ പോരാളികളെ പിടിച്ചുകെട്ടിയതിലെ പ്രധാനി. മൂന്ന് മുന്‍നിര...
ജൊഹന്നസ്ബര്‍ഗിലും രക്ഷയില്ല, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ 187ന് പുറത്ത്
ജൊഹന്നസ്ബര്‍ഗ്: മൂന്നാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ അടിയറവുപറഞ്ഞ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. പേസര്‍മാര്‍ തകര്‍ത്താടിയപ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 76.4 ഓവറില്‍ 187 റണ്‍സിന് പുറത്തായി. അര്‍ദ്ധ സെഞ്ചുറി നേടിയ നായകന്‍ വിരാട് കോലി(54), ചേതേശ്വര്‍ പൂജാര(50), വാലറ്റത്ത് ഭുവനേശ്വര്‍ കുമാര്‍(30) എന്നിവര്‍ മാത്രമാണ്...