Tag: soubin

ഗപ്പിക്ക് ശേഷം അമ്പിളിയുമായി ജോണ്‍പോള്‍ ജോര്‍ജ് ,നായകനായി സൗബിന്‍

കൊച്ചി:സൗബിന്‍ ഷാഹിര്‍ നായകനാകുന്ന അമ്പിളി സിനിമയുടെ പൂജ നടന്നു. ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിനെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ് എന്നിവരുമുണ്ട്. നസ്രിയയുടെ അനിയന്‍ നവീന്‍ നസീം അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണ് അമ്പിളി. തന്‍വി റാം ആണ് ചിത്രത്തിലെ...

‘എന്റെ പ്രാണന്റെ പാതി ഞാന്‍ കേരളത്തില്‍ വിട്ടാണ് പോവുന്നത്.. ഞാന്‍ തിരിച്ചുവരും’ മലയാളികള്‍ക്ക് ഒരുപിടി നല്ല ഓര്‍മകള്‍ സമ്മാനിച്ച് ‘സുഡാനി’ നൈജീരിയയിലേക്ക്

സൗബിന്‍ സാഹിര്‍ നായകനായി നവാഗതനായ സക്കരിയ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയ തിയറ്ററുകള്‍ നിറഞ്ഞോടുകയാണ്. മലയാളത്തില്‍ ആദ്യമായി ഒരു നൈജീരിയക്കാരന്‍ അഭിനയിക്കുന്ന സിനിമ എന്ന നിലയില്‍ സുഡാനി ഫ്രം നൈജീരിയ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. മജീദ് (സൗബിന്‍ ഷാഹിര്‍)...

പറവയ്ക്ക് ശേഷം സൗബിന്‍ സംവിധാനംചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകന്‍, സന്തോഷം പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍

പറവയ്ക്ക് ശേഷം തന്റെ അടുത്ത സംവിധാന സംരംഭം മമ്മൂട്ടിക്കൊപ്പമെന്ന് സൂചന നല്‍കി സൗബിന്‍ സാഹിര്‍. ദുല്‍ഖര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പറവയ്ക് ശേഷം സൗബിന്റെ അടുത്ത ചിത്രമേതെന്ന് പലരും ചോദിച്ചിട്ടുണ്ടെങ്കിലും സൗബിന്‍ ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇന്നലെ സൗബിന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ 'അടുത്തത്' (നെക്സ്റ്റ്)...
Advertismentspot_img

Most Popular