Tag: song

എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഗാനം ‘ഏക് ദോ തീന്‍’…. വീണ്ടുമെത്തുന്നു… ഇത്തവണ മാധുരി ഇല്ല, പകരം….

മുംബൈ: മാധുരി ദീക്ഷിതിന്റെ എക്കാലത്തെയും ഹിറ്റ് ഐറ്റം നമ്പര്‍ 'ഏക് ദോ തീന്‍' വീണ്ടും എത്തുന്നു. 1998ല്‍ ഇറങ്ങിയ 'തേസാബ്' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമാണ് 'ഏക് ദോ തീന്‍'... 'ബാഗി 2' വിലൂടെയാണ് ഗാനം ഒരിക്കല്‍ കൂടി തരംഗമാകാനെത്തുന്നത്. ജാക്വലിന്‍ ഫെര്‍ണാണ്ടസിലൂടെയാണ് പാട്ട്...

ഇതിനും കാണുമോ ഡിസ്‌ലൈക്ക് ക്യാംപെയിന്‍!!! മൈ സ്‌റ്റോറിയിലെ രണ്ടാമത്തെ ഗാനം പുറത്ത്

പൃഥ്വിരാജ് പാര്‍വതി ജോഡികളുടെ മൈ സ്റ്റോറിയിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. പാര്‍വതിയോടുള്ള അനിഷ്ടത്തിന്റെ പേരില്‍ മൈ സ്‌റ്റോറിയിലെ ആദ്യ ഗാനം ഡിസ് ലൈക്കുകള്‍ വാരിക്കൂട്ടിയിരുന്നു. ഇതിന് പിന്നാലെ രണ്ടാമത്തെ ഗാനം പുറത്തുവിടുമ്പോള്‍ ഏറെ ആശങ്കയിലാണ് അണിയറപ്രവര്‍ത്തകര്‍. മമ്മൂട്ടിയ്ക്കെതിരെ പാര്‍വതി നടത്തിയ വിമര്‍ശനമാണ് ആരാധകരെ ചൊടിപ്പിക്കുകയും...

പ്രാര്‍ത്ഥിക്കാന്‍ കണ്ണടച്ചാല്‍ അല്ലാഹുവിന് പകരം പ്രിയയുടെ രൂപമാണ് കാണുന്നത്!!! മാണിക്യ മലരായി ഗാനത്തിനെതിരായ വ്യാജ ട്വീറ്റ് വാര്‍ത്തയാക്കി പുലിവാല് പിടിച്ച് ആജ്തക് ചാനല്‍

ന്യൂഡല്‍ഹി: അഡാര്‍ ലവിലെ മാണിക്യ മലരായി എന്നു തുടങ്ങുന്ന ഗാനത്തിനെതിരായ വ്യാജ ട്വീറ്റ് ചര്‍ച്ചയാക്കി പുലിവാല് പിടിച്ച് ആജ്തക് ചാനല്‍. വൈകിട്ടത്തെ ആറു മണി ചര്‍ച്ചയിലാണ് ചാനലിന് അബദ്ധം പറ്റിയത്. ടൈംസ് നൗ ചാനലിനെ അനുകരിച്ചുള്ള 'ടൈംസ് ഹൗ' എന്ന പാരഡി അക്കൗണ്ടില്‍ മൗലാനാ ആതിഫ്...

ഈ പെണ്‍പിള്ളേര്‍ ഒരു രക്ഷയുമില്ലാ മക്കളേ…….അഡാറ് ലവ്വിലെ പ്രണയഗാനം എറ്റുപ്പാടി കേരളക്കര

കൊച്ചി: ഹാപ്പി വെഡ്ഡിങ്സിനും, ചങ്ക്സിനും ശേഷം ഒമര്‍ലുലു സംവിധാനം ചെയ്യുന്ന അഡാറ് ലവ്വിലെ പാട്ട് പുറത്തിറങ്ങി, പഴയ കാലത്തെ ഹിറ്റ് മാപ്പിളപ്പാട്ടായ മാണിക്യ മലരായ പൂവിയെ റീമേക്ക് ചെയ്ത് അവതരിപ്പിക്കുകയാണ് ഇവിടെ.ഷാന്‍ റഹ്മാന്‍ ഇണമിട്ട് വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍ ആഡാറ് ഫീലിലാണ് പാട്ട് തയ്യാറാക്കിയിരിക്കുന്നത്....

കണ്ണനെ കാത്തിരിക്കുന്ന രാധയുടെ വിരഹം…….പ്രണയാദ്വരമായി ആമിയിലെ രണ്ടാം ഗാനവുമെത്തി

മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമായ കമലിന്റെ ആമിയിലെ രണ്ടാം ഗാനവുമെത്തി. പ്രണയമയി രാധാ, വിരഹിണിയതു രാധാ... എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.എം. ജയചന്ദ്രന്‍ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷലും, വിജയ് യേശുദാസുമാണ്.രാധയുടെ വിരഹപ്രണയമാണ് ഗാനത്തിലുടനീളം കാണാനാവുന്നത്. കണ്ണനെ കാത്തിരിക്കുന്ന രാധയുടെ വിരഹം വളരെ...

അഭിനയം മാത്രമല്ല എഴുത്തും വഴങ്ങും… ആ ഗാനം പ്രണവ് പതിനേഴാം വയസില്‍ എഴുതിയത്!!

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന്റെ ആദ്യചിത്രം 'ആദി' തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അഭിനയ രംഗത്തേക്കുള്ള പ്രണവിന്റെ ചുവടുവെയ്പ്പിനു വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും ഗാന രംഗങ്ങളും അവയിലെ പ്രണവിന്റെ പ്രകടനവുമാണ് ഏറ്റവും കൈയ്യടി നേടിയത്. പ്രണവിന്റെ അഭിനയ മികവിനെ...

നീര്‍മാതളം പൂത്തകാലം പ്രണയാധ്വരമാക്കി മഞ്ജു, ആമിയിലെ ആദ്യ ഗാനം പുറത്ത്

കമല്‍ സംവിധാനം ചെയ്യുന്ന മഞ്ജു വാര്യര്‍ ചിത്രം ആമിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. നീര്‍മാതളം പൂത്തകാലം എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍. എം. ജയചന്ദ്രനും ശ്രയാ ഘൊഷാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.ആമിയുടെ ഓര്‍മ്മകളിലേക്കും കേരളത്തിലെയും കൊല്‍ക്കത്തയിലെയും...

പാര്‍വതിയോടുള്ള കലിപ്പ് തീരാതെ ഫാന്‍സുകാര്‍..! മൈസ്‌റ്റോറി കിടിലന്‍ സോങ്ങിനും ഡിസ് ലൈക്ക് പ്രളയം…

പാര്‍വതിക്കെതിരായ കലിപ്പ് തീരാതെ ഫാന്‍സുകാര്‍. പൃഥ്വിരാജും പാര്‍വതിയും പ്രധാന വേഷങ്ങളിലെത്തുന്ന മൈ സ്‌റ്റോറി എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിനും യുട്യൂബില്‍ ഡിസ്‌ലൈക്ക് പ്രളയം. എന്നു നിന്റെ മൊയ്തീനു ശേഷം പൃഥ്വിരാജും പാര്‍വ്വതിയും ഒന്നിക്കുന്ന പ്രണയ ചിത്രത്തിലെ ഈ പാട്ടിന് 24000ത്തോളം ഡിസ്‌ലൈക്കുകളാണ് ഇതുവരെ ലഭിച്ചത്....
Advertismentspot_img

Most Popular