Tag: skaria

സക്കറിയ ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ ആര്‍.എസ്.എസുകാരില്‍ നിന്ന് അടി വാങ്ങിക്കും, ഭീഷണിയുമായി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: സാഹിത്യകാരന്‍ സക്കറിയയ്ക്കെതിരെ ഭീഷണിയുമായി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. സക്കറിയയെ ബി.ജെ.പിക്കാര്‍ കൈകാര്യം ചെയ്യുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ഭീഷണി. പ്രധാനമന്ത്രി നരേന്ദ്രമോദി കൊലയാളിയാണെന്ന സക്കറിയയുടെ പരാമര്‍ശമാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്.സക്കറിയ പരാമര്‍ശം പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ കൈകാര്യം ചെയ്യുമെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. പ്രധാനമന്ത്രിയെ അപമാനിച്ച് മുന്നോട്ടുപോയാല്‍...
Advertismentspot_img

Most Popular