Tag: simbu

തൃഷയെയും ചിമ്പുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം മേനോന്‍ മാജിക് വീണ്ടും

തൃഷയെയും സിമ്പുവിനെയും പ്രധാനകഥാപാത്രങ്ങളാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന 'കാര്‍ത്തിക് ഡയല്‍ സെയ്ത യെന്‍' എന്ന ചിത്രത്തിന് എ.ആര്‍ റഹ്മാന്‍ സം ഗീതം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ടീസര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഗൗതം മേനോന്‍ പുറത്ത് വിട്ടിരുന്നു. ജെസ്സി എന്ന തൃഷ കാര്‍ത്തിക്കിനെ ഫോണില്‍...

മോദിയെ പരിഹസിച്ച് ചിമ്പു!!! ‘ചായ വിറ്റ് നടന്നാല്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ സാര്‍’

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ടുള്ള തമിഴ് താരം ചിമ്പുവിന്റെ പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ മോദിയെ കണ്ടാല്‍ എന്ത് ചോദിക്കുമെന്ന വിദ്യാര്‍ത്ഥിനിയുടെ ചോദ്യത്തിന് ചിമ്പു നല്‍കിയ മറുപടിയാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. 'ചായ വിറ്റ് നടന്നാല്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ സാര്‍' എന്നായിരിക്കും...

നയന്‍താരയുമായുള്ള ലിപ്‌ലോക്ക്; ചിത്രം പുറത്ത് വന്നതില്‍ താന്‍ നിരപരാധിയാണ്; പുതിയ വിശദീകരണവുമായി ചിമ്പു

ചിമ്പുവും നയന്‍താരയുമായുള്ള പ്രണയകഥകളും ലിപ്ലോക്ക് വിവാദങ്ങളും ഒരു സമയത്ത് സിനിമ ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിന്നു. ഏവരും മറന്നു തുടങ്ങിയ ലിപ്‌ലോക്ക് വിവാദം ഇപ്പോള്‍ വീണ്ടും ചൂടുപിടിക്കുകയാണ്. ഇക്കുറി ചിമ്പു തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്. താനും നയന്‍താരയുമായുള്ള ചിത്രം താനല്ല അന്ന് പുറത്തുവിട്ടതെന്നും ഈ ചിത്രങ്ങളുടെ...

മണിരത്‌നം ചിത്രം ചെക്ക ചിവന്ത വാനത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; ചിത്രം സെപ്തംബര്‍ 28ന് തീയേറ്ററുകളിലെത്തും

അരവിന്ദ് സ്വാമി, സിംബു, വിജയ് സേതുപതി, എന്നിവരെ അണിനിരത്തി കാട്രു വെളിയിടെയ്ക്കുശേഷം മണിരത്നം ഒരുക്കുന്ന ചിത്രത്തിന് ചെക്ക ചിവന്ത വാനത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം സെപ്തംബര്‍ 28 ന് തിയേറ്ററുകളിലെത്തും. ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയും വേഷമിടുന്നത്. പ്രകാശ്...

ധനുഷ് ചിത്രത്തിന് വേണ്ടി ചിത്രീകരണ സംവിധാനം ഒരുക്കിയതാണ് ചിമ്പു പിണങ്ങാന്‍ കാരണം; വെളിപ്പെടുത്തലുമായി ഗൗതം മോനോന്‍

വിണ്ണൈത്താണ്ടി വരുവായ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ചിമ്പുതന്നെ അഭിനയിക്കും. ഗൗതം മേനോന്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ ചിമ്പുവുമായി പിണങ്ങിയ സമയത്ത് ഗൗതം മേനോന്‍ മാധവനെ നായകനാക്കി ചിത്രം നിര്‍മ്മിക്കണമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചിമ്പുവിനോട് പിണക്കം മാറിയതോടെ ഗൗതം മേനോന്‍ ആദ്യ...
Advertismentspot_img

Most Popular