Tag: shanthivila dinesh

മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോള്‍ ചെയ്തത് പലതും പുറത്ത് പറയാന്‍ കഴിയില്ല!!! വെളിപ്പെടുത്തലുമായി സംവിധായകന്‍

മലയാള സിനിമയുടെ ചിരിക്കിലുക്കമായ കലാഭവന്‍ മണി വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. എങ്കിലും നടനെക്കുറിച്ചുള്ള വിശേഷങ്ങളും അനുഭവങ്ങളും നിരവധി താരങ്ങള്‍ ഇപ്പോഴും ചാനല്‍ ഷോകളിലും ഇന്റര്‍വ്യൂകളിലും പങ്കുവെച്ചിരുന്നു. എന്നാല്‍ മണിയ്ക്കെതിരെ ശബ്ദമുയര്‍ത്തിയിരിക്കുകയാണ് മലയാളത്തിലെ ഒരു സംവിധായകന്‍. അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. മണി...

ആക്രമിക്കപ്പെട്ട നടിയോട് നിങ്ങള്‍ക്ക് ഇത്രയും വൈരാഗ്യം വരാന്‍ കാരണമെന്താണ്? അവതാരകന്റെ ചോദ്യത്തിന് മുന്നില്‍ ഉത്തരംമുട്ടി സംവിധായകന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അധികം പേരും നടിയെ പിന്തുണയ്ക്കുകയും ദിലീപിനെ കുറ്റപ്പെടുത്തകയുമാണ് ചെയ്തത്. എന്നാല്‍ ചിലര്‍ ദിലീപിനെ പിന്തുണച്ചും രംഗത്ത് വന്നിരിന്നു. അക്കൂട്ടത്തില്‍ സംവിധായകന്‍ ശാന്തിവിള ദിനേഷും ഉണ്ടായിരുന്നു. ദിലീപിനൊപ്പം ഒരു ചിത്രത്തില്‍ പോലും ജോലിചെയ്തിട്ടില്ല. എന്നാല്‍ നടിയെ നായികയാക്കി ചിത്രം ചെയ്തിട്ടുമുണ്ട്. എന്നിട്ടും...
Advertismentspot_img

Most Popular