Tag: shakunthala
വീപ്പക്കൊലപാതകത്തിന്റെ ചുരുളഴിയുന്നു; പ്രതി മരിച്ച ശകുന്തളയുടെ മകളുടെ അടുപ്പക്കാരന്‍ തൃപ്പൂണിത്തുറ സ്വദേശി
കൊച്ചി: പൊലീസിനെ കുഴപ്പിച്ച കുമ്പളത്തെ വീപ്പ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. കൊലപാതകത്തിന് പിന്നില്‍ തൃപ്പൂണിത്തുറ സ്വദേശി സജിത്ത് ആണെന്ന് പൊലീസ് നിഗമനം. ജഡം കണ്ടെത്തിയതിന് പിന്നാലെ സജിത്തിനെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
സജിത്തും ശകുന്തളയുടെ മകളും തമ്മില്‍ അടുപ്പമുണ്ടായിരുന്നതായി പോലീസിന് മനസ്സിലാക്കാന്‍ കഴിഞ്ഞു....
വീപ്പക്കുള്ളിലെ മൃതദേഹം: നിര്‍ണായ വിവരങ്ങള്‍ പുറത്ത്!!! മരിച്ച ശകുന്തളയ്ക്ക് ലക്ഷങ്ങളുടെ സമ്പാദ്യം, താമസിച്ചിരുന്നത് ഒറ്റയ്ക്ക്
കൊച്ചി: കുമ്പളത്ത് കായലില്‍ തള്ളിയ വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ മൃതദേഹം ഉദംപേരൂര്‍ സ്വദേശി കെ.എസ് ശകുന്തളയുടേതാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശാസ്ത്രീയ പരിശോധനയിലൂടെയാണ് ഇക്കാര്യം ഉറപ്പിച്ചത്. മകള്‍ അശ്വതിയുടെ ഡി.എന്‍.എ പരിശോധനഫലമാണ് ഇക്കാര്യത്തിന് സ്ഥിരീകരണമുണ്ടാക്കിയത്. ജനുവരി ഏഴിനാണ് മൃതദേഹം കണ്ടെത്തിയത്. 2016 സെപ്റ്റംബര്‍...