Tag: shakkeela
സിനിമാരംഗത്തേക്ക് ഷക്കീല തിരിച്ചുവരുന്നു
പുതിയ ചുവട് വയ്പുമായി തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഷക്കീല രംഗത്ത്. സിനിമ നിരൂപങ്ങളുമായാണ് ആരാധകര്‍ക്ക് മുന്നിലേക്ക് താരം എത്തുന്നത്. സൂപ്പര്‍ റോയല്‍ ടി.വി എന്ന തമിഴ് യൂ ട്യൂബ് ചാനലിന് വേണ്ടിയാണ് താരം സിനിമാ നിരൂപണവുമായി എത്തിയിരിക്കുന്നത്. ആര്‍.ജെ ബാലാജി നായകനായ പൊളിറ്റിക്കല്‍ സറ്റയര്‍...
ഷക്കീലയുടെ ടിക് ടോക് വീഡിയോ വൈറലാകുന്നു…!!!
വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഇപ്പോള്‍ ടിക് ടോക് വീഡിയോയുടെ കാലമാണ്. അവരവരുടെ കഴിവുകള്‍ രസകരമായി അവതരിപ്പിച്ച് വീഡിയോ പബ്ലിഷ് ചെയ്യുന്നു. പലതും വൈറലാകുകയും ചെയ്യുന്നു. എന്നാല്‍ ഇതാ ഇപ്പോള്‍ ഷക്കീലയുടെ ടിക്ടോക് വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 'മെര്‍സലി'ലെ നീതാനെ നീതാനെ എന്ന ഗാനവുമായാണ് ഷക്കീല...
സില്‍ക്ക് സ്മിതയുടെ മരണത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ഷക്കീല
ബി ഗ്രേഡ് ചിത്രങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറിയ സില്‍ക്ക് സ്മിതയും ഷക്കീലയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നോ..? സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ദ ഡേര്‍ട്ടി പിക്ചറില്‍ പറയുന്നത് ഇരുവരും തമ്മില്‍ അത്ര നല്ല ബന്ധം ആയിരുന്നില്ലെന്നാണ്. എന്നാല്‍ ഇത് സത്യമല്ലെന്നാണ് ഷക്കീല പറയുന്നത്....
അന്നേ ചെരുപ്പെടുത്ത് മുഖത്ത് അടിക്കണമായിരുന്നു; മീ ടൂവില്‍ വിശ്വാസമില്ലെന്ന് ഷക്കീല; കുട്ടികളെ പീഡിപ്പിക്കുന്നത് സഹിക്കാനാവില്ല
സിനിമയില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച മീ ടൂ ക്യാമ്പയിനെതിരേ നടി ഷക്കീല. പഴയ കാലത്ത് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് ഇപ്പോള്‍ തുറന്നു പറയുന്ന മീ ടൂ ക്യാമ്പയിനില്‍ തനിക്ക് വിശ്വാസമില്ലെന്ന് നടി ഷക്കീല. തന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ...
ദിവസം 20,000 രൂപ തരാമെന്ന് പറഞ്ഞു; പക്ഷേ, ആ ഓഫര്‍ നിരസിച്ചു; ഷാരൂഖ് ചിത്രത്തില്‍ അഭിനയിക്കാതിരുന്നതിന് കാരണം വെളിപ്പെടുത്തി ഷക്കീല
മുഖ്യധാര സിനിമകളില്‍ ഒരു കാലത്ത് തനിക്ക് അപ്രഖ്യാപിത വിലക്ക് നിലനിന്നിരുന്നതായി നടി ഷക്കീല. ഒരു കാലത്ത് പല മുഖ്യധാരാ ചിത്രങ്ങളും എന്റെ സിനിമകള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാനാകാതെ വിഷമിച്ചിട്ടുണ്ട്. അന്ന് വെള്ളിയാഴ്ചകള്‍ സംവിധായകര്‍ക്ക് ഒരു വലിയ കടമ്പയായിരുന്നു. അതേതുടര്‍ന്ന് മുഖ്യധാരാ സിനിമകളില്‍ എന്നെ അഭിനയിപ്പിക്കില്ല എന്ന്...
‘ഷക്കീല’യുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്; കസവുസാരിയണിഞ്ഞ് ഹോട്ട് ലുക്കില്‍ റിച്ച!!!
നടി ഷക്കീലയുടെ ജീവിതകഥ പറയുന്ന 'ഷക്കീല'യുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. ഷക്കീലയായി വേഷമിടുന്ന റിച്ച ഛദ്ദ കസവു സാരിയണിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് പുറത്തു വന്നത്. ബോളിവുഡിലാണ് ചിത്രം ഒരുങ്ങുന്നത്. കര്‍ണാടകയിലെ തീര്‍ത്ഥഹള്ളിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടരുകയാണ്.
ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. ചിത്രത്തില്‍...
ഷക്കീലയാകാനൊരുങ്ങി നടി റിച്ച ഛദ്ദ….
കൊച്ചി:മാദക വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടി ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. ചിത്രത്തില്‍ ഷക്കീലയായി അഭ്രാപാളിയിലെത്താന്‍ തയ്യാറാണെന്ന് ബോളിവുഡ് നടി റിച്ച ഛദ്ദ വ്യക്തമാക്കികഴിഞ്ഞു. ഇതിന്റെ ഭാഗമായി റിച്ച കഴിഞ്ഞദിവസം ഷക്കീലയുമായി കൂടിക്കാഴ്ചയും നടന്നു. ഇന്ദ്രജിത്ത് ലങ്കേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
1990 കളില്‍ തെലുങ്ക്,...
ഷക്കീല ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ്; ടൈറ്റില്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നതും അശ്ലീലവും;
ഷക്കീലയുടെ പുതിയ ചിത്രം ശീലാവതി വാട്ട് ദ ഫക്കിനെതിരെ സെന്‍സര്‍ബോര്‍ഡ്. ഇത്തവണ സിനിമയിലെ രംഗങ്ങളല്ല സെന്‍സര്‍ ബോര്‍ഡിനെ ചൊടിപ്പിച്ചത്. ചിത്രത്തിന്റെ പേരാണ് പ്രശ്നം. ക്രൈം ത്രില്ലര്‍ ചിത്രത്തിനു യോജിക്കുന്ന പേരല്ല ചിത്രത്തിന് ഇട്ടിരിക്കുന്നതെന്നും സ്ത്രീകളെ ആക്ഷേപിക്കുന്ന അത്യധികം അശ്ലീലകരമായ ടൈറ്റിലാണിതെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ ആരോപണം.
പക്ഷേ...