Tag: shafi parambil mla

സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യമന്ത്രിയുടെ ഓഫീസും; സിബിഐ അന്വേഷണം വേണം ഷാഫി പറമ്പില്‍

തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സിപിഎം വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത് മുഖ്യമന്ത്രി പിണറായിയെ രക്ഷിക്കാനാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തം ശിവശങ്കരനില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസും കാണുമെന്നും അദ്ദേഹം...

പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ

പാലക്കാട്: പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. പാലക്കാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍് സിറ്റിംഗ് എംഎല്‍എമാരെ നിര്‍ത്തി തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതിനിടെയാണ് ഷാഫി പറമ്പില്‍ വിസമ്മതം അറിയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാറിനെ മത്സരിപ്പിച്ച് ഒരു ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് തോറ്റ യുഡിഎഫ് ചരിത്രത്തിലെ കനത്ത...
Advertismentspot_img

Most Popular