Tag: selfie

അമ്മയോടൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ തിരയില്‍പെട്ട കുഞ്ഞിന്റെ മൃതദേഹം കിട്ടി

ആലപ്പുഴ ഗലീലിയോ കടപ്പുറത്ത് നിന്നും അമ്മയോടൊപ്പം സെൽഫി എടുക്കുന്നതിനിടെ തിരയിൽപെട്ട് കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കിട്ടി. പാലക്കാട് കിഴക്കഞ്ചേരി കൊഴുക്കുള്ളി ലക്ഷ്മണന്റെയും അനിതയുടെയും മകൻ ആദികൃഷ്ണയെ കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് കടലിൽ കാണാതായത്. കുട്ടിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.

സല്‍മാന്‍ ഖാന്‍ ഏറ്റവും മോശമായി പെരുമാറുന്ന നടന്‍

ഗോവ വിമാനത്താവളത്തില്‍ വച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ പിടിച്ചു വാങ്ങിയ സംഭവത്തെ തുടര്‍ന്ന് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ നിരോധിക്കണമെന്ന് നാഷ്ണല്‍ സ്റ്റുഡന്റ് യൂണിയന്‍. സല്‍മാന്‍ ഖാന്‍ മാപ്പ് പറയുന്നത് വരെ അദ്ദേഹത്തെ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനോട് സംഘടന...

സെൽഫി എടുക്കൂ, പ്രഭാസിനെ നേരിൽ കാണാൻ അവസരം…!!!

നിങ്ങളുടെ ഇഷ്ടതാരം പ്രഭാസിനെ നേരിൽ കാണണോ? ഈ ആഗ്രഹം മനസിൽ സൂക്ഷിക്കുന്നവരാണോ നിങ്ങൾ? സൂപ്പർ സ്റ്റാർ പ്രഭാസിനെ നേരിൽ കാണാൻ ഇതാ ഒരു സുവർണാവസരം. സാഹോയുടെ പോസ്റ്ററിനൊപ്പം സെൽഫിയെടുക്കു പ്രഭാസിന്റ ഇൻസ്റ്റാഗ്രാം പേജിൽ ടാഗ് ചെയ്യൂ.. വിജയികൾക്ക് ലഭിക്കും താരത്തെ നേരിൽ കാണാൻ അവസരം....

സെൽഫികൾ നിറഞ്ഞ കലോത്സവം

ആലപ്പുഴ : മലയാളിയുടെ സന്തോഷത്തിന്റെ പ്രതീകമായിമാറിയ സന്തോഷ സെൽഫികൾ ആലപ്പുഴയിൽ നടക്കുന്ന  59-ാമത്  കലോത്സവവേദിയും കീഴടക്കുന്നു. എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം സന്തോഷ സെൽഫി മാത്രം. അതിന് മത്സരാർത്ഥികൾ എന്നോ അധ്യാപകരെന്നോ കാണികളെന്നോ വേർതിരിവില്ല.  തങ്ങളുടെ വേഷപകർച്ച കുടുംബാംഗങ്ങളുമായി സെൽഫിയെടുത്ത്  പങ്കുവയ്ക്കുന്ന ശ്രമത്തിലാണ്   മത്സരാർത്ഥികൾ. സ്റ്റുഡന്റ്...

പുഴ മധ്യത്തില്‍ സെല്‍ഫി എടുക്കാന്‍ ഫോണ്‍ കടിച്ചുപിടിച്ച് നീന്തിയ യുവാവ് മുങ്ങി മരിച്ചു

വരാപ്പുഴ: ഇപ്പോള്‍ എല്ലാവര്‍ക്കും സെല്‍ഫി ഭ്രമം ആണ്. സ്മാര്‍ട്ട് ഫോണ്‍ ഉള്ളവര്‍ എല്ലാംതന്നെ സെല്‍ഫി എടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു. പലരും സാഹസികമായാണ് സെല്‍ഫികള്‍ പകര്‍ത്തുന്നത്. ഇങ്ങനെ അതിസാഹസം കാണിച്ച യുവാവിനാണ് ഇപ്പോള്‍ ദുരന്തം ഉണ്ടായിരിക്കുന്നത്. പുഴയുടെ മധ്യത്തിലുള്ള ചീനവലയില്‍ നിന്ന് സെല്‍ഫി എടുക്കാന്‍...

റെയില്‍വെ സ്‌റ്റേഷനുകളില്‍ സെല്‍ഫി എടുക്കുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി ഇന്ത്യന്‍ റെയില്‍വെ

വിവാഹ വീടെന്നോ മരണവീടെന്നോ വ്യത്യാസമില്ലാതെ ആളുകൂടുന്ന ഏതു ചടങ്ങിനും സെല്‍ഫിയെടുക്കുന്നത് ഇപ്പോള്‍ ഫാഷനായി മാറിയിരിക്കുകയാണ്. വ്യത്യസ്തമായ സെല്‍ഫി എടുക്കുന്നതിനിടയില്‍ നിരവധി പേര്‍ക്ക് ജീവന്‍ പോലും നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ സെല്‍ഫിയും അതിനെ ചുറ്റിപ്പറ്റിയുള്ള അപകടങ്ങളും വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി സെല്‍ഫി വേണ്ടെന്ന...
Advertismentspot_img

Most Popular