Tag: sbsrimala

ശബരിമല ദര്‍ശനം: സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയിലെ 48 വയസ്സുകാരി ശാന്തിയുടെ വെളിപ്പെടുത്തല്‍

ചെന്നൈ: ശബരിമല ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയിലെ 48 വയസ്സുകാരി ശാന്തി. സര്‍ക്കാര്‍ കോടതിയില്‍ സമ്മര്‍പ്പിച്ച പട്ടികയില്‍ പന്ത്രണ്ടാമതായാണ് ശാന്തിയുടെ പേരുള്ളത്. വെല്ലൂര്‍ സ്വദേശിയാണ് ശാന്തിയ്ക്ക് 48 വയസ്സാണ്. നവംബറിലാണ് ദര്‍ശനം നടത്തിയതെന്നും ശാന്തി പറഞ്ഞു. 52 അംഗ തീര്‍ത്ഥാടക സംഘത്തിനൊപ്പമാണ് ശാന്തി...
Advertismentspot_img

Most Popular