Tag: sashi tharoor

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം; സോണിയയ്ക്ക് കത്തെഴുതിയതിന് പിന്നില്‍ ശശി തരൂര്‍ ?

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിക്കുള്ള കത്തിന്റെ ആസൂത്രകന്‍ തിരുവനന്തപുരം എം പിയുമായ ശശി തരൂരാണോ? ആയിരിക്കാമെന്നാണ് ചൊവ്വാഴ്ച ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പത്രപ്രവര്‍ത്തകനായ ഹരിന്ദര്‍ ബവേജ പറയുന്നത്. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചതിനു ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ബവേജ വെളിപ്പെടുത്തുന്നത്...

തരൂര്‍ തോറ്റാല്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസുകാര്‍ക്ക് പണികിട്ടും

.തിരുവനന്തപുരം: രാജ്യം ഉറ്റുനോക്കുന്ന ത്രികോണപ്പോരാണ് തിരുവനന്തപുരത്ത് നടക്കുന്നത്. എങ്കിലും തലസ്ഥാനത്തെ കോണ്‍ഗ്രസ് പ്രചാരണ പ്രവര്‍ത്തനം പോരെന്ന പരാതി വ്യാപകുന്നു. എന്നാല്‍ തിരുവനന്തപുരത്ത് ശശി തരൂര്‍ തോറ്റാല്‍ കര്‍ശന അച്ചടക്കനടപടി ഉണ്ടാകുമെന്ന് ജില്ലയിലെ ചില നേതാക്കള്‍ക്ക് കെപിസിസി മുന്നറിയിപ്പ് നല്‍കി. പ്രചാരണത്തിലെ മെല്ലെപ്പോക്കാണ് നേതൃത്വത്തിന്റെ...

‘മീന്‍ മണം അടിക്കുമ്പോള്‍ ഓക്കാനം വരുന്ന തനിക്ക്’…. ശശി തരൂരിന്റെ ട്വീറ്റിനെതിരേ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ ട്വീറ്റിനെതിരെ എറണാകുളത്ത് മത്സ്യതൊഴിലാളികളുടെ പ്രതിഷേധം. തോപ്പും പടി, സൗദി കടപ്പുറത്താണ് പ്രതിഷേധം നടന്നത്. മത്സ്യ തൊഴിലാളികളെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ശശി തരൂര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റ്...

യുവാവും സുന്ദരനുമായിരുന്ന കാലത്ത് ആരും വിളിച്ചില്ല; പിന്നീട്‌ സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരിന്നുവെന്ന് ശശി തരൂര്‍!!! ക്ഷണം നിരസിക്കാനുള്ള കാരണം …

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. വിദേശകാര്യ മന്ത്രിയുടെ വേഷത്തിലേക്കായിരുന്നു തനിക്ക് ക്ഷണം ലഭിച്ചതെന്നും ശശി തരൂര്‍ പറഞ്ഞു. സല്‍മാന്‍ ഖാന്‍ നായകനായ ഒരു പ്രശസ്ത സംവിധായകന്റെ ചിത്രത്തിലേയ്ക്കായിരുന്നു അവസരം ലഭിച്ചത്. 'വിദേശകാര്യ മന്ത്രിയായി അഭിനയിക്കാനായിരുന്നു...

ശശി തരൂരിന്റെ ഇംഗ്ലീഷ് മനസിലാകുന്നില്ല..!!! പൊതുവേദിയില്‍ ശശി തരൂരിനെ പരിഹസിച്ച് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍

കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂരിന്റെ വിദേശ ഉച്ചാരണം മനസിലാകുന്നില്ലെന്നാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. ഗോയല്‍ ഫുജിറ്റീവ് ഇക്കണോമിക് ഒഫെന്‍ഡേഴ്സ് ബില്ലിന്റെ ചര്‍ച്ച നടക്കുമ്പോഴാണ് തരൂരിന്റെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തെ പീയൂഷ് ഗോയല്‍ പരിഹസിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ ചര്‍ച്ചയില്‍ രൂക്ഷമായി...
Advertismentspot_img

Most Popular