Tag: sarith

സരിത്തിനെ കൊണ്ടുപോയത് വിജിലൻസ്; മുഖ്യമന്ത്രി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് സ്വപ്ന

പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ കൊണ്ടുപോയത് പാലക്കാട് വിജിലൻസ് സംഘം. ലൈഫ് മിഷൻ കേസിൽ മൊഴിയെടുക്കാനാണ് വിജിലൻസ് കൊണ്ടുപോയത് . ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുമെന്നും വിജിലൻസ് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് സ്വപ്ന ആരോപിച്ചു.സരിത്തിനെതിരെ യാതൊരു കേസുകളും നിലവിലില്ല. കൊണ്ടുപോകേണ്ടത്...

ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ വന്‍ വഴിത്തിരിവ്; അപകട സ്ഥലത്ത് സരിത്ത് ഉണ്ടായിരുന്നു; വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി ജോര്‍ജ്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടസ്ഥലത്തും സ്വര്‍ണകടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടതായി കലാഭവന്‍ സോബി ജോര്‍ജ്. ഇപ്പോള്‍ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നും സോബി. ബാലഭാസ്‌കറിന്റെ അപകടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ഉണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ചില...

സ്വര്‍ണക്കടത്ത് ; ഉന്നതര്‍ കുടുങ്ങാതിരിക്കാന്‍ സരിത് നടത്തിയത് കീഴടങ്ങല്‍ നാടകം

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജില്‍ 30 കിലോ സ്വര്‍ണം കടത്തിയ കേസില്‍ ഉന്നതര്‍ കുടുങ്ങാതിരിക്കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ സരിത് കീഴടങ്ങുകയായിരുന്നെന്നു സംശയം. സരിത്തിനെ കിട്ടാതായാല്‍ കൂടെയുണ്ടായിരുന്നവരിലേക്ക് അന്വേഷണം നീളുമെന്ന സംശയത്തിലായിരുന്നു കീഴടങ്ങല്‍ നാടകമെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. സ്വര്‍ണം കടത്തിയത് ഒറ്റയ്ക്കാണെന്നും സ്വപ്നയ്ക്കു കേസില്‍ പങ്കില്ലെന്നുമാണ്...

സ്വര്‍ണക്കടത്തുകേസ്: സരിത് കുമാറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത് കുമാറിനെ കസ്റ്റഡിയില്‍ വിട്ടു. ഏഴു ദിവസത്തേക്കാണ് കസ്റ്റംസ് കസ്റ്റഡിയില്‍വിട്ടത്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയുടേതാണു നടപടി. സരിത്തിന്റെ ഫോണ്‍ രേഖകളില്‍നിന്ന് കൂടുതല്‍ പേരുടെ പങ്കാളിത്തം സംശയിക്കപ്പെടുന്നു. ഫോണിലെ നശിപ്പിച്ച രേഖകള്‍ കണ്ടെത്താന്‍ സൈബര്‍ വിദഗ്ധരുടെ...

സ്വപ്‌ന ഒളിവില്‍ കഴിയുന്നത് സന്ദീപിനൊപ്പം; സൗമ്യയെ കൊച്ചിയിലെത്തിച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ സുഹൃത്ത് സൗമ്യയെ കസ്റ്റംസ് കൊച്ചിയിലെത്തിച്ചു. ഇന്നു രാവിലെയാണ് കസ്റ്റംസ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ സുഹൃത്ത് സന്ദീപിന്റെ ഭാര്യയാണ് സൗമ്യ. സ്വര്‍ണക്കള്ളക്കടത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണു സൂചന. സ്വപ്ന സുരേഷ് ഒളിവില്‍ കഴിയുന്നത് സന്ദീപിനൊപ്പമാണെന്നാണ് കസ്റ്റംസിനു ലഭിച്ച വിവരം. സന്ദീപിന്റെ...

സ്വര്‍ണക്കടത്ത് കേസ് ; അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോടു സംസാരിക്കുന്നതിന് വിലക്ക്

കൊച്ചി : സ്വര്‍ണക്കടത്തു കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി പി.എസ്. സരിത്തിനെ കോവിഡ് പരിശോധനയ്ക്കു വിധേയനാക്കിയ ശേഷം നിരീക്ഷണ സെല്ലിലേക്കു മാറ്റി. പരിശോധനാ ഫലം വന്നതിനു ശേഷം കസ്റ്റംസ് സരിത്തിനെ കസ്റ്റഡിയില്‍ വാങ്ങും. അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോടു സംസാരിക്കരുതെന്ന് ഉന്നതര്‍ നിര്‍ദേശം നല്‍കി. കേസുമായി...

പിടിക്കപ്പെട്ട ഉടനെ സരിത് ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു, നിര്‍ണായക വിവരങ്ങള്‍ നശിപ്പിച്ചു, 10 ഇടപാടുകളുടെ വിശദാംശങ്ങള്‍ കസ്റ്റംസിന്

തിരുവനന്തപുരം: സ്വര്‍ണക്കടത്തിനിടെ പിടിക്കപ്പെട്ടതോടെ സരിത് ഫോണ്‍ ഫോര്‍മാറ്റ് ചെയ്‌തെന്ന് കസ്റ്റംസ്. നിര്‍ണായക വിവരങ്ങള്‍ നശിപ്പിച്ച ഫോണുമായാണ് സരിത് ചോദ്യം ചെയ്യലിന് ഹാജരായത്. ഇത് വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെന്നും ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കേസില്‍, കോണ്‍സുലേറ്റിലെ തന്നെ ഉന്നതരിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് പിടിയിലായ സരിത്തിന്റെ...
Advertismentspot_img

Most Popular