Tag: sanal murder

ആത്മഹത്യ ചെയ്ത ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായി ഒളിവില്‍ കഴിയവെ ആത്മഹത്യ ചെയ്ത ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. ജ്യേഷ്ഠനെ അഭിസംബോധന ചെയ്താണ് ഒരു വരിയുള്ള കുറിപ്പ് എഴുതിയിരിക്കുന്നത്. 'എന്റെ മകനെ നോക്കണം, സോറി, സോറി' ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ഇന്നലെ രാവിലെ...

ഡിവൈ.എസ്.പി. ഹരികുമാറിന്റൈ ആത്മഹത്യ: സനലിന്റെ ഭാര്യ നടത്തി വന്ന ഉപവാസ സമരം അവസാനിപ്പിച്ചു,ദൈവത്തിന്റെ വിധി നടപ്പായെന്ന് വിജി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ കൊലപാത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ സനലിന്റെ ഭാര്യ നടത്തി വന്ന ഉപവാസ സമരം അവസാനിപ്പിച്ചു. കേസിലെ പ്രതിയായ ഡിവൈ.എസ്.പി. ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ദൈവത്തിന്റെ വിധി നടപ്പായി എന്നായിരുന്നു ഹരികുമാറിന്റെ...

നെയ്യാറ്റിന്‍കര സനല്‍ കൊലപാതകം: ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കൊലപാതകത്തില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച നിലയില്‍. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ ഒളിവിലാണെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുന്നതിനിടെയാണു മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ഹരികുമാറിനായി പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്....

ഡിവൈഎസ്പി യുവാവിനെ മന:പൂര്‍വ്വം കൊലപ്പെടുത്തിയത്: വാഹനം വരുന്നതു കണ്ടുകൊണ്ട് തന്നെ സനലിനെ വാഹനത്തിനുമുന്നിലേയ്ക്ക് എടുത്ത് എറിയുകയായിരുന്നുവെന്ന് സാക്ഷിമൊഴി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന് മുന്നില്‍ തള്ളിയിട്ട് കൊന്നെന്ന കേസില്‍ ഡിവൈഎസ്പി ബി ഹരികുമാര്‍ കൃത്യം നടത്തിയത് മനപ്പൂര്‍വ്വമെന്ന് റിപ്പോര്‍ട്ട്. ഡിവൈ.എസ്.പി. ഹരികുമാറിനെതിരെ കൊലക്കുറ്റം നിലനില്‍ക്കുമൊണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. സനലിനെ ഡിവൈ.എസ്.പി. മനഃപൂര്‍വ്വം കൊലപ്പെടുത്തിയതാണ്. വഴിയിലേക്ക് വാഹനം വരുന്നത് കണ്ടാണ് സനലിനെ തള്ളിയിട്ടതെന്നും ക്രൈംബ്രാഞ്ച്...

ഭര്‍ത്താവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് സനലിന്റെ ഭാര്യ

തിരുവനന്തപുരം: ഭര്‍ത്താവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് സനലിന്റെ ഭാര്യ വിജി. നിലവിലെ അന്വേഷണ സംഘത്തോട് സഹകരിക്കില്ലെന്നും നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. അന്വേഷണ സംഘത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും വിജി വ്യക്തമാക്കി. വാഹനത്തിന് മുന്നില്‍...
Advertismentspot_img

Most Popular