Tag: samvritha sunil

രണ്ടു കുഞ്ഞുങ്ങളെ നോക്കുന്നതിനിടയില്‍ ഇത്തരമൊരു വിഡിയോ ചിത്രീകരിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല… ഭര്‍ത്താവിന്റെ വിഡിയോ പങ്കുവച്ച് സംവൃത സുനില്‍

മലയാളത്തിന്റെ പ്രിയതാരമാണ് സംവൃത സുനില്‍. വിവാഹശേഷം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത താരം ജി.പ്രജിത്ത് സംവിധാനം ചെയ്ത ' സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി തിരിച്ചെത്തിയിരുന്നു. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം അമേരിക്കയില്‍ കഴിയുകയാണ് താരം. ഫെബ്രുവരിയിലാണ് സംവൃത തന്റെ രണ്ടാമത്തെ കുഞ്ഞിന്...

കുഞ്ചാക്കോ ബോബന്റെ കണ്ണുകൊണ്ട് നോക്കിയാല്‍ ആരും വീണുപോകും!!!! സംവൃത എല്ലാ ദൈവങ്ങളെയും സ്നേഹിക്കും. ….!’

മലയാള സിനിമയിലേക്ക് പുതുമുഖങ്ങളെ തേടുന്ന റിയാലിറ്റി ഷോയ്ക്കിടെ രസകരമായ സംഭവം നടന്നു. വിധികര്‍ത്താക്കളായ സംവൃത സുനില്‍, ലാല്‍ ജോസ്, കുഞ്ചാക്കോ ബോബന്‍ എന്നിവരുടെ കൈനോക്കി ലക്ഷണം പറഞ്ഞതാണ് വ്യത്യസ്ത അനുഭവമായത്. കൊച്ചിയിലെ മീന ചേച്ചിയാണ് കൈനോക്കി ലക്ഷണം പറഞ്ഞത്. സംവൃതയുടെ കൈ നോക്കി മീന...

മലയാളികളുടെ പ്രിയ നടി സംവൃത സുനില്‍ തിരിച്ചുവരുന്നു

മലയാള സിനിമയില്‍ തന്റേതായ അഭിനയ മികവുകൊണ്ട് ആരാധകരെ നേടിയെടുത്ത താരമാണ് സംവൃത സുനില്‍. സംവിധായകന്‍ ലാല്‍ ജോസാണ് സംവൃതയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. ദിലീപ് നായകനായി എത്തിയ രസികന്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ സംവൃത സൂപ്പര്‍താരങ്ങളുടെ നായികയായി മികച്ച പ്രകടനം കാഴ്ചവച്ചു....

കാര്‍ത്തിക തമ്പുരാട്ടിയായി സംവൃത എത്തുന്നു….

കാര്‍ത്തിക തമ്പുരാട്ടിയായി സംവൃത എത്തുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്ന സംവൃത വീണ്ടും സിനിമ അഭിനയരംഗത്തേയ്ക്ക് വരുകയാണെന്ന് സംസശയിക്കേണ്ട. വിവാഹത്തിന് മുമ്പ് സംവൃത സുനില്‍ അഭിനയിച്ച ചിത്രമാണ് അടുത്തു തന്നെ തിയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് വിനീതിന്റെയും സംവൃതയുടെയും കാല്‍ച്ചിലമ്പ്...
Advertismentspot_img

Most Popular