Tag: SACHIN

ലോകകപ്പ് നേടാനുള്ള തന്ത്രങ്ങള്‍ പഠിപ്പിച്ച് സച്ചിന്‍..!!!

ലോകകപ്പില്‍ ഇന്ത്യ സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചാഹലിനെയും കുല്‍ദീപ് യാദവിനെയും കളിപ്പിക്കണമെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ട് റിസ്റ്റ് സ്പിന്നര്‍മാര്‍ എപ്പോഴും എതിര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സച്ചിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ഐപിഎല്ലില്‍ ഇരുവരും മോശം ഫോമിലായിരുന്നു. പിച്ച്, എതിരാളികള്‍,...

ലോക ക്രിക്കറ്റില്‍ ഇപ്പോഴത്തെ ഏറ്റവം മികച്ച ബൗളറെ പ്രഖ്യാപിച്ച് സച്ചിന്‍

മുംബൈ: ലോക ക്രിക്കറ്റില്‍ ഇപ്പോഴത്തെ ഏറ്റവം മികച്ച ബൗളര്‍ ജസ്പ്രീത് ബൂമ്രയാണെന്ന് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അവസാന ഓവറുകളില്‍ അസാധാരണമായി പന്തെറിയാനുള്ള മികവാണ് ബൂമ്രയെ വ്യത്യസ്തനാക്കുന്നതെന്നും സച്ചിന്‍ പറഞ്ഞു. ബൂമ്ര എറിഞ്ഞ പത്തൊന്‍പതാം ഓവറായിരുന്നു മുംബൈയെ നാലാം കിരീടത്തിലേക്ക് നയിച്ചത്. ഫൈനലില്‍ നാലോവറില്‍ 14...

അമിത വേഗത; സച്ചിനെ പൊലീസ് പിടിച്ചു..!!!

മുന്‍പ് സച്ചിന്‍ കേരളത്തില്‍ വന്നപ്പോള്‍, ബൈക്കില്‍ പിന്തുടര്‍ന്ന ആരാധകനോട് ഹെല്‍മറ്റ് വയ്ക്കണമെന്ന് ഉപദേശിക്കുന്ന സച്ചിന്റെ വീഡിയോ ഏറെ കൈയ്യടി നേടിയതാണ്. ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ഏവരും ഏറ്റെടുത്തു. അങ്ങനെ നിയമങ്ങള്‍ പാലിക്കുന്ന സച്ചിനെ അപ്പോള്‍ അമിത വേഗത്തിന് പൊലീസ് പിടിച്ചാലോ?...

ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി സച്ചിന്‍

ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ വിരാട് കോലിക്കു പിന്നാലെ ഐ.പി.എല്ലിനു തൊട്ടുമുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍. ലോകകപ്പിനു മുന്‍പുള്ള തയ്യാറെടുപ്പ് ഓരോ കളിക്കാരനെ സംബന്ധിച്ചും വ്യത്യസ്തമായിരിക്കും. അതുകൊണ്ടു തന്നെ ജോലിഭാരം നിയന്ത്രിക്കുന്ന കാര്യവും വ്യത്യസ്തമായിരിക്കുമെന്ന് സച്ചിന്‍ പി.ടി.ഐയോട് പ്രതികരിച്ചു. തങ്ങളുടെ ജോലി ഭാരം എത്രയുണ്ടെന്ന്...

സച്ചിനേയും ധോണിയേയും പിന്നിലാക്കി രോഹിത്

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ എണ്ണായിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമായി രോഹിത് ശര്‍മ്മ. ഓസ്ട്രേലിയക്കെതിരായ ദില്ലി ഏകദിനത്തിലാണ് രോഹിത്തിന്റെ നേട്ടം. ഇരുന്നൂറാം ഇന്നിംഗ്സില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കിയ രോഹിത്, സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡിന് ഒപ്പമാണിപ്പോള്‍. എം എസ് ധോണിയെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറേയുമാണ് രോഹിത്...

മുന്നില്‍ സച്ചിന്‍ മാത്രം; റെക്കോഡുകള്‍ വാരിക്കൂട്ടി കോഹ്ലി

നാഗ്പൂര്‍: റെക്കോഡുകള്‍ എല്ലാം ഇന്ത്യന്‍ നായകന്‍ വിരാട് കോലിമുന്നില്‍ മുട്ടുകുത്തുകയാണ്. ഏകദിന കരിയറിലെ 40-ാം സെഞ്ചുറി സ്വന്തമാക്കിയ കോഹ്ലിയായിരുന്നു നാഗ്പൂര്‍ ഏകദിനത്തിലെ മാന്‍ ഓഫ് ദ് മാച്ച്. ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത വിജയ് ശങ്കറെ മറികടന്നായിരുന്നു കോലിയുടെ നേട്ടം. നാഗ്പൂരിലും കളിയിലെ താരമായതോടെ...

സച്ചിന്റെയും അഫ്രീദിയുടെയും റെക്കോര്‍ഡ് കടന്ന്‌ പുതിയ താരം

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെയും പാക്കിസ്ഥാന്‍ സൂപ്പര്‍ താരം ഷാഹിദ് അഫ്രീദിയുടെയും റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് പുതിയ താരമെത്തി. ക്രിക്കറ്റ് ലോകത്തേക്ക് പുത്തന്‍ ചുവടുകളുമായെത്തുന്ന നേപ്പാളിന് അഭിമാനമായാണ് കൗമാരതാരം രോഹിത് പൗഡല്‍ വരുന്നത്. അന്താരാഷ്ട്രാ ക്രിക്കറ്റ് ചരിത്രത്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ...

സച്ചിനെ തോല്‍പ്പിക്കാന്‍ ധോണിക്കാകുമോ? ന്യൂസിലാന്റില്‍ ധോണിയെ കാത്തിരിക്കുന്നത് പുതിയ റെക്കോര്‍ഡ്…!

െ്രെകസ്റ്റ്ചര്‍ച്ച്: വിമര്‍ശകരുടെ എല്ലാ വായടപ്പിച്ച പ്രകടനമായിരുന്നു ഓസ്‌ട്രേലിയയില്‍ ധോണിയുേെടത്. തൊട്ടതെല്ലാം പിഴച്ച 2018ന് ശേഷം ഈ വര്‍ഷത്തെ ആദ്യ പരമ്പരയില്‍ തന്നെ മാന്‍ ഓഫ് ദി സീരീസ്, അതും ഓസ്‌ട്രേലിയന്‍ മണ്ണില്‍. ലോകകപ്പ് ടീമില്‍ സ്ഥാനമുണ്ടാകുമോയെന്ന് ചോദിച്ചവരെ കൊണ്ട് ധോണി ഇല്ലാത്ത ലോകകപ്പ് ടീമോ...
Advertismentspot_img

Most Popular