Tag: sachin baby

സച്ചിനെതിരേ പരാതി നല്‍കി; സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 13 താരങ്ങള്‍ക്കെതിരെ വിലക്കേര്‍പ്പെടുത്തി

കൊച്ചി: കേരള രഞ്ജി ക്രിക്കറ്റ് ടീം താരങ്ങള്‍ക്കെതിരെ കെസിഎയുടെ അച്ചടക്ക നടപടി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയ പതിമൂന്നുപേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അഞ്ച് കളിക്കാര്‍ക്ക് മൂന്നു മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി.സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള എട്ടു കളിക്കാരുടെ മൂന്നു മത്സരങ്ങളിലെ മാച്ച് ഫീ പിഴയായി...

സച്ചിന്‍ ബേബിക്കെതിരെ നടന്നത് ഗൂഢാലോചന, പരാതിയില്‍ കഴമ്പില്ലെന്ന് കെ.സി.എ : സഞ്ജു സാംസണ്‍ അടക്കം 13 കേരള രഞ്ജി താരങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കൊച്ചി: കേരള രഞ്ജി ക്രിക്കറ്റ് ടീമിലെ 13 താരങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് നോട്ടീസയച്ചത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരേ പരാതി നല്‍കിയതിനാണ് സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സച്ചിന്‍ ബേബിക്കെതിരേ മുതിര്‍ന്ന താരങ്ങള്‍ ഗൂഢാലോചന...

വെസ്റ്റിന്‍ഡീസ് താരം പാടി ലാലേട്ടാ ലാ.. ലാ… ലാ…. കൂടെ എറ്റുപാടാന്‍ സച്ചിന്‍ ബേബിയും ബേസില്‍ തമ്പിയും

കൊച്ചി:മലയാളികളുടെ പ്രിയ താരം മോഹന്‍ലാലാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ എങ്ങും താരം. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ വിസമയം തീര്‍ക്കുന്ന മോഹന്‍ലാല്‍ തന്റെ മുപ്പത്തിയഞ്ച് വര്ഷം നീണ്ട അഭിനയ കാലഘട്ടത്തിനിടയിലും പ്രേക്ഷകര്‍ക്ക് ആവേശമായി മാറുകയാണ്. മോഹന്‍ലാലിനെ കുറിച്ചുള്ള സംഭാഷങ്ങളും അദ്ദേഹത്തിന്റെ പഴയകാല പ്രകടനവും...
Advertismentspot_img

Most Popular