Tag: s rajendran

ദേവികുളം സബ് കളക്ടര്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് എസ്. രാജേന്ദ്രന്‍ എംഎല്‍എ

മൂന്നാര്‍: ദേവികുളം സബ് കളക്ടര്‍ രേണു രാജിനെതിരായി നടത്തിയ അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് എസ്. രാജേന്ദ്രന്‍ എംഎല്‍എ. തന്റെ പരാമര്‍ശങ്ങള്‍ സബ്കളക്ടറെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. രാജേന്ദ്രനോട് സിപിഎം വിശദീകരണം ചോദിച്ചിരുന്നു. മൂന്നാറിലെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് തന്റെ നിലപാടുകളില്‍ മാറ്റമൊന്നുമില്ല....

അപകീര്‍ത്തികരമായ പരാമര്‍ശം: എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരേ ദേവികുളം സബ് കളക്ടര്‍ പരാതി നല്‍കി

തൊടുപുഴ: എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരേ ദേവികുളം സബ് കളക്ടര്‍ രേണു രാജ് പരാതി നല്‍കി. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ജില്ലാ കളക്ടറെയും ഫോണില്‍ വിളിച്ച് സബ് കളക്ടര്‍ പരാതി ബോധിപ്പിച്ചത്. തിങ്കളാഴ്ച സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ സഹിതം...
Advertismentspot_img

Most Popular