Tag: rubber

റബർ കർഷകർക്ക് ആശ്വാസം

തിരുവനന്തപുരം: റബർ സബ്സിഡിക്ക് 42.57കോടി കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതോടെ ഈ സാമ്പത്തികവർഷം റബർ സബ്സിഡിക്ക് നൽകിയ തുക 124.88 കോടിയായി. 1.45 ലക്ഷം കർഷകർക്ക് ഇതിന്റെ ആനുകൂല്യം കിട്ടും. റബർ വിലയിടിവ് തടയാനാണ് സബ്സിഡി. കിലോയ്ക്ക് 170 രൂപ...

റബര്‍ തോട്ടത്തിലെ തീയണയ്ക്കാന്‍ പോയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

നെയ്യാറ്റിന്‍കര: വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ തീ പടരുന്നത് കണ്ട് അണയ്ക്കാന്‍ പോയ വീട്ടമ്മ തീയില്‍പ്പെട്ട് പൊള്ളലേറ്റ് മരിച്ചു. പെരുങ്കടവിള പഞ്ചായത്തില്‍ പഴമല തെള്ളുക്കുഴി മരുതംകാട് തുണ്ടുവെട്ടി വീട്ടില്‍ പരേതനായ ഗോപാലന്റെ ഭാര്യ ഭവാനി അമ്മ (96) ആണ് മരിച്ചത്. ഭവാനിയമ്മയുടെ വീടിന് സമീപത്തെ മറ്റൊരാളുടെ...
Advertismentspot_img

Most Popular