Tag: Route map

കോവിഡ് ബാധിച്ചയാള്‍ നിലമ്പൂരില്‍നിന്ന് വന്നു, കൊച്ചിയില്‍ രണ്ടു ദിവസം തങ്ങി; സകലയിടങ്ങളിലും കറങ്ങി; പിന്നെ തിരുവനന്തപുരത്തേക്ക്; റൂട്ട് മാപ്പ് ഉണ്ടാക്കാന്‍ വട്ടംകറങ്ങി അധികൃതര്‍…

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് ദുഷ്‌കരം. മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ ഇയാളുടെ റൂട്ട് മാപ്പ് ഏറെ സങ്കീര്‍ണ്ണമാണ്. മെയ് 23ന് നിലമ്പുരില്‍ നിന്നും വന്ന യുവാവ് രണ്ട് ദിവസം കൊച്ചിയില്‍ താമസിച്ചു. കലൂര്‍, ഇടപ്പള്ളി, വടുതല, ബോള്‍ഗാട്ടി എന്നിവടങ്ങളില്‍ എത്തി. പതിനഞ്ചാം...

പാലക്കാട്ടെ കൊറോണ ബാധിതന്റെ ഞെട്ടിക്കുന്ന റൂട്ട് മാപ്പ് ഇതാ…

കൊറോണ സ്ഥിരീകരിച്ച പാലക്കാട്ടെ കോവിഡ് 19 രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ദുബായില്‍ നിന്ന് മാര്‍ച്ച് 13ന് നാട്ടിലെത്തിയ ഇയാള്‍ നിരീക്ഷണത്തിലായത് മാര്‍ച്ച് 21നാണ്. ഈ ദിവസങ്ങളില്‍ ഇദ്ദേഹം സഞ്ചരിച്ച ഇടങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. 13ന് രാവിലെ 7.50ന് എയര്‍ ഇന്ത്യയുടെ 344 വിമാനത്തിലാണ് ഇയാള്‍...

തിരുവനന്തപുരത്തുകാർ ഈ റൂട്ട് മാപ്പ് ഒന്ന് വായിച്ചോളൂ; കോവിഡ് ബാധിച്ചവർ സഞ്ചരിച്ചത് ഈ വഴികളിലൂടെ…

തിരുവനന്തപുരം: ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച മൂന്ന് പേരിൽ രണ്ടു രോഗികൾ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു.യുകെയിൽ നിന്നും ബ്രിട്ടനിൽ നിന്നും വന്നവർ സഞ്ചരിച്ച റൂട്ട് മാപ്പാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചത്. രോഗം സ്ഥരീകരിച്ച ഇറ്റാലിയൻ പൗരന്റെ വിവരം ഉടൻ പുറത്തു വിടുമെന്നും അറിയിച്ചു. ചാര്‍ട്ടിൽ പറയുന്ന...
Advertismentspot_img

Most Popular