Tag: roshan androose

‘പൈറേറ്റ്‌സ് ഓഫ് ഡിഗോ ഗാര്‍സിയ’ നിവിന്‍-റോഷന്‍ ആഡ്രൂസ് കൂട്ടുകെട്ടില്‍ വീണ്ടുമൊരു ബിഗ് ബജറ്റ് ചിത്രം

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയിരിക്കുന്ന കായംകുളം കൊച്ചുണ്ണി തീയേറ്ററുകളിലെത്താനുള്ള തയ്യാറെടുപ്പിലാണ്. കൊച്ചുണ്ണിക്ക് പിന്നാലെ നിവിനെ നായകനാക്കി റോഷന്‍ ആഡ്രൂസ് മറ്റൊരു ബിഗ്ബജറ്റ് ചിത്രവും പ്ലാന്‍ ചെയ്യുന്നുണ്ട്. റോഷന്‍ തന്നെ തിരക്കഥയൊരുക്കുന്ന ഈ സിനിമയുടെ പേര് 'പൈറേറ്റ്സ് ഓഫ് ഡീഗോ ഗാര്‍സിയ' എന്നാണ്....

കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് നടന്നത് 300 ഓളം മുതലകള്‍ ഉള്ള താടകത്തില്‍!!! നിവിന്‍ പോളി രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് ഒട്ടേറെ സാഹസികത നിറഞ്ഞാതായിരിന്നുവെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. അതില്‍ നിന്നെല്ലാം നായകന്‍ നിവിന്‍ പോളി തലനാരിഴയ്ക്കാണ് രക്ഷപെട്ടതെന്നും റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കുന്നു. 1830 കാലഘട്ടത്തോട് അനുയോജ്യമായ ലൊക്കേഷനുകളിലാണ് സിനിമ ഷൂട്ട് ചെയ്യുന്നത്. കൃത്രിമമായി സൃഷ്ടിച്ചെടുത്ത അന്തരീക്ഷത്തിലായിരുന്നു ഷൂട്ടിങ്. ശ്രീലങ്കയിലെ ഒരു...
Advertismentspot_img

Most Popular