Tag: ronaldingo marriage

ഒരേസമയം രണ്ടു സ്ത്രീകളെ വിവാഹം ചെയ്യാനൊരുങ്ങി പ്രമുഖ ബ്രസീല്‍ ഫുട്‌ബോള്‍ താരം

ഒരേസമയം രണ്ടു സ്ത്രീകളെ വിവാഹം ചെയ്യാനൊരുങ്ങി ബ്രസീലിയന്‍ മുന്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോ. ബിയാട്രിസ് സൂസ, പ്രിസില്ല കൊയ്‌ലോ എന്നിവരുമായാണ് ഓഗസ്റ്റില്‍ റൊണാള്‍ഡീഞ്ഞോയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. 2016-ലാണ് ബിയാട്രിസിനെ റൊണാള്‍ഡീഞ്ഞോ ഡേറ്റ് ചെയ്തു തുടങ്ങുന്നത്. എന്നിരുന്നാലും പ്രിസില്ലയുമായി മുന്പുണ്ടായിരുന്ന ബന്ധം തുടരുകയും ചെയ്തു. പ്രിസില്ലയോടു...
Advertismentspot_img

Most Popular