Tag: rice
പ്രളയകാലത്ത് അനുവദിച്ച അരിക്ക് 205 കോടി നല്‍കണം; കേരളത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം
ന്യൂഡല്‍ഹി: 2018-ല്‍ ഉണ്ടായ മഹാപ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തിന് നല്‍കിയ അരിയുടെ വില ഉടന്‍ നല്‍കാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം. 205.81 കോടി രൂപ തിരിച്ചടച്ചില്ലെങ്കില്‍ വരുംവര്‍ഷത്തെ എസ്.ഡി.ആര്‍.എഫില്‍നിന്ന് തിരിച്ചുപിടിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് പണം തിരിച്ചടക്കാന്‍ കേരളം തീരുമാനിച്ചു.
2018-ല്‍ ഉണ്ടായ മഹാപ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ...
കേരളത്തിന് അഞ്ച് മാസത്തേയ്ക്ക് സൗജന്യമായി 1388 കോടി രൂപയുടെ 3.87 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം; 154 ലക്ഷം ആളുകള്‍ക്ക് ഈ പദ്ധതിയുടെ ഗുണം
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്വീകരിച്ച നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന (പി.എം.ജി.കെ. എ വൈ) പദ്ധതിയുടെ ആദ്യഘട്ടത്തിൽ സൗജന്യ വിതരണത്തിന് കേരളത്തിന് 2.32 ലക്ഷം മെട്രിക് ടണ്‍ അരി നൽകിയെന്ന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ)...
കിറ്റില്‍ സാധനങ്ങള്‍ കുറഞ്ഞാല്‍ പരാതി പറയരുത്…; ഏപ്രില്‍ 1 മുതല്‍ 20 വരെ സംസ്ഥാനത്തിന്റെ സൗജന്യ അരിവിതരണം; 20ന് ശേഷം കേന്ദ്രത്തിന്റെ അരി
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ അരി വിതരണം ഏപ്രില്‍ 1ന് ആരംഭിച്ച് 20ന് അവസാനിപ്പിക്കുമെന്നു മന്ത്രി പി. തിലോത്തമന്‍. 20നു ശേഷം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യധാന്യ വിതരണം നടത്തും. രാവിലെ മുതല്‍ ഉച്ച വരെ മുന്‍ഗണന വിഭാഗങ്ങള്‍ക്കും (മഞ്ഞ, പിങ്ക്...
അനുവദിച്ച അരി സൗജന്യമാക്കണം; പണം വെട്ടിക്കുറയ്ക്കരുത്; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് സഹായകമായി അധികം അനുവദിച്ച 89,540 ടണ്‍ അരി സൗജന്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് അരിവില എന്‍ഡിആര്‍എഫില്‍ നിന്നു വെട്ടിക്കുറയ്ക്കരുതെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രളയബാധിതരായ കുടുംബങ്ങള്‍ക്കു വിതരണം ചെയ്യാന്‍ 1.18 ലക്ഷം ടണ്‍...
കുട്ടനാട്ടില്‍ കര്‍ണാടകയില്‍നിന്ന് എത്തിച്ച അരിയുടെ പേരിലും വാദപ്രതിവാദം
കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വെള്ളക്കെട്ടുമൂലം ദുരിതമനുഭവിക്കുന്ന കുട്ടനാടിനെ സഹായിക്കാന്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍നിന്ന് അമ്പത് ടണ്‍ അരിയെത്തി. ആലപ്പുഴ കലക്ടര്‍ എസ്.സുഹാസ് അത് സ്‌നേഹപൂര്‍വം കൈപ്പറ്റി. അരിക്ക് പുറമെ 10 ടണ്‍ പഞ്ചസാരയും 250 കിലോഗ്രാം സാമ്പാര്‍ പൗഡറുമായി വലിയ നാല് ലോറികളിലാണ്...
വായില്‍ കപ്പലോടും, ചോറിന് മാങ്ങാ പാല്‍ പിഴിഞ്ഞ കറി ഉണ്ടെങ്കില്‍
ആവശ്യമായ സാധനങ്ങള്‍
മാങ്ങാ : മ്മഗഴ
തേങ്ങാ പാല്‍ : ഇളം പാല്‍ 3 കപ്പ്
: തനി പാല്‍ 1 കപ്പ്
സബോള : 2 എണ്ണം
ഇഞ്ചി : 1 ' കഷണം
വെളുത്തുള്ളി : 3 4 എണ്ണം
ചെറിയ ഉള്ളി : 3 4 എണ്ണം
പച്ചമുളക്...