Tag: reveals

മുന്‍നിര നായികമാരുടെ ഭാവി എന്താകുമെന്നറിയില്ല… നിര്‍മ്മാണ കമ്പനികളും സംവിധായകരും സ്ത്രീകളെ ചൂഷണം ചെയ്യുന്നുണ്ടെന്ന് നടി കങ്കണ

വിവാദങ്ങളുടെ തോഴിയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഹൃത്വിക്കുമായുള്ള പ്രശ്നമാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. നിര്‍മാണകമ്പനികള്‍ നടിമാരെ ചൂഷണം ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം. ദ വീക്കുമായുള്ള അഭിമുഖത്തിലാണ് നടി നിലപാടുകള്‍ വ്യക്തമാക്കിയത്. സിനിമാ ലോകത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും കങ്കണ സംസാരിച്ചു....

സോഫയില്‍ ഒന്നിച്ചിരുന്നപ്പോള്‍ അയാള്‍ എന്നെ സ്പര്‍ശിക്കാന്‍ തുടങ്ങി… ആദ്യം ലൈംഗിക പീഡനത്തിനിരയായത് ആറാം വയസില്‍!!! നടി പറയുന്നു

ന്യൂഡല്‍ഹി: ആറാം വയസില്‍ ലൈംഗിക പീഡനത്തിനിരയായെന്ന വെളിപ്പെടുത്തലുമായി 1950കളില്‍ ഇന്ത്യയിലെ പ്രശസ്തയായ ബാലതാരം ഡെയ്സി ഇറാനി. പീഡനത്തിനിരയായി 60 വര്‍ഷങ്ങള്‍ക്ക് പിന്നിട്ടപ്പോഴാണ് കുട്ടിക്കാലത്ത് ഏല്‍ക്കേണ്ടി വന്ന പീഡന കഥയെക്കുറിച്ച് ഡെയ്‌സി തുറന്നു പറഞ്ഞത്. ബാലതാരമായി തിളങ്ങി നില്‍ക്കുമ്പോഴാണ് താരത്തിന് ആക്രമണം നേരിടേണ്ടി വന്നത്. തന്റെ രക്ഷാകര്‍ത്താവിന്റെ...

തന്റെ വിവാഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞു!!! റിയാലിറ്റി ഷോക്കിടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ ആര്യ….

ചെന്നൈ: വധുവിനെ തേടിയുള്ള വിവാദ റിയാലിറ്റി ഷോയ്ക്കിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ ആര്യ. തന്റെ വിവാഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞതാണെന്നായിരിന്നു ആര്യയുടെ വെളിപ്പെടുത്തല്‍. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ താന്‍ ഒരു പെണ്‍കുട്ടിയുമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ അത് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന...

രണ്‍വീര്‍ പറഞ്ഞ അതേ വ്യക്തി തന്നോടും ലൈംഗിക താല്‍പര്യം പ്രകടിപ്പിച്ചു!!! വെളിപ്പെടുത്തലുമായി കരണ്‍ താക്കര്‍

രണ്‍വീര്‍ സിങ്ങിനോട് ലൈംഗിക താത്പര്യം പ്രകടിപ്പിച്ച അതേ വ്യക്തി തന്നോടും ഇതേ താത്പര്യം പ്രകടിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി നടനും മോഡലുമായ കരണ്‍ താക്കര്‍. ഒരു അഭിമുഖത്തിലായിരുന്നു കരണിന്റെ വെളിപ്പെടുത്തല്‍. ഞാന്‍ രണ്‍വീറിന്റെ അഭിമുഖം കണ്ടിരുന്നു. അപ്പോഴാണ് എന്നോടും താത്പര്യം പ്രകടിപ്പിച്ച കാസ്റ്റിങ് ഡയറക്ടറും കോഓര്‍ഡിനേറ്ററുമായ അതേ വ്യക്തിയാണിതെന്ന്...

മാധുരി-സഞ്ജയ് ദത്ത് ബന്ധം കാന്‍സര്‍ രോഗിയായ ഭാര്യ റിച്ചിയെ ഒരുപാട് അലട്ടിയിരിന്നു!!! ഐ ലൗവ് യു പറഞ്ഞ് സഞ്ജയ് മാധുരിയുടെ പിന്നാലെ നടന്നിട്ടുണ്ട്… ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പുസ്തകം

സഞ്ജയ്ദത്ത്-മാധുരി പ്രണയം തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷമായിരിന്നു. മാധുരിയെ വിവാഹം കഴിക്കാന്‍ ഭാര്യയെ സഞ്ജയ് ഡിവോഴ്‌സ് ചെയ്യുമെന്നുവരെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരിന്നു. ഇതിനെല്ലാം ഒടുവില്‍ പുതിയ വെളിപ്പെടുത്തലുകളുമയി രംഗത്ത് വന്നിരിക്കുകയാണ് യസീര്‍ ഉസ്മാന്‍ എഴുതിയ 'സഞ്ജയ് ദത്ത് ദ ക്രേസി അണ്‍ടോള്‍ഡ്...

ഇര്‍ഫാന്‍ ഖാന്റെ അപൂര്‍വ്വ രോഗത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്റെ അപൂര്‍വ്വ രോഗത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍ സൗമിത്ര റാവു. അപൂര്‍വ്വ രോഗമാണെങ്കിലും ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റാത്ത രോഗമൊന്നുമല്ലെന്ന ദില്ലിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിലെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്റെയും ഉദരരോഗ വിഭാഗത്തിന്റെയും തലവനായ ഡോക്ടര്‍ സൗമിത്ര റാവു...

ഒഡിഷനു ചെന്നപ്പോള്‍ മാറിടം നഗ്നമാക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു!!! ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും പ്രശസ്ത നടി

ന്യൂയോര്‍ക്ക്: 'മീ ടൂ' ക്യാമ്പയിനിന്റെ ഭാഗമായി ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ നിന്നും നിരവധി സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് േെഹാളിവുഡ് നടിയും ഗായികയുമായ ജെനിഫര്‍ ലോപ്പസ്. സിനിമ ജീവിതത്തിന്റെ തുടക്ക...

യഥാര്‍ഥ പ്രതിഭയുണ്ടെങ്കില്‍ ഒരു കുറുക്കുവഴിയുടെയും ആവശ്യമില്ല; സീരിയലിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് മനസ് തുറന്ന് നടി രേഖ

സിനിമകളിലെ കാസ്റ്റിംഗ് കൗച്ച് വിവാദം കത്തിപ്പടരുന്നതിനിടെ സീരിയല്‍ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി രേഖ. സിനിമകളില്‍ കാസ്റ്റിംഗ് കൗച്ച് ഉള്ളതിനെപ്പറ്റി അറിയാം. എന്നാല്‍ സീരിയല്‍ രംഗത്ത അത്തരമൊരു രീതി നിലനില്‍ക്കുന്നില്ല. നിലവില്‍ പലതവണ ഓഡിഷന്‍ നടത്തിയാണ് താരങ്ങളെ സീരിയലിലേക്ക് എടുക്കുന്നത്. അതുകൊണ്ടുതന്നെ കഥാപാത്രങ്ങള്‍ക്കായി...
Advertismentspot_img

Most Popular