Tag: resort

വയനാട്ടിൽ യുവതിയുടെ മരണം; റിസോർട്ട് ഉടമകൾ അറസ്റ്റിൽ

വയനാട് മേപ്പാടിയിൽ വിനോദ സഞ്ചാരി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ റിസോർട്ട് ഉടമകൾ അറസ്റ്റിൽ. വയനാട് സ്വദേശികളായ റിയാസ്, സുനീർ എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. മനപ്പൂർവമല്ലാത്ത നരഹത്യക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. സുരക്ഷാക്രമീകരണങ്ങളൊന്നും ഇല്ലാതെയാണ് വനാതിർത്തിയിലെ ടെന്റ് കളിൽ വിനോദസഞ്ചാരികളെ പ്രവേശിപ്പിച്ചതെന്ന് കലക്ടർ...

എട്ടുപേരും ഒരേ മുറിയില്‍; മരണത്തിനിടയാക്കിയത്…

നേപ്പാളില്‍ എട്ടു മലയാളികളുടെ മരണത്തിനിടയാക്കിയത് മുറിയിലെ ഗ്യാസ് ഹീറ്ററില്‍നിന്നുള്ള കാര്‍ബണ്‍ മോണോക്സൈഡെന്ന് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാത്രിയോടെ ദമനിലെ റിസോര്‍ട്ടില്‍ മുറിയെടുത്ത 15 അംഗ സംഘത്തിലെ എട്ടു പേര്‍ക്കാണ് വാതകം ശ്വസിച്ച് ദാരുണാന്ത്യമുണ്ടായത്. തിരുവനന്തപുരം ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണ് ഇവര്‍. തിങ്കളാഴ്ച രാത്രി...

പള്ളിവാസലിലെ റിസോര്‍ട്ടില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു; രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേഴുന്ന വീഡിയോ പുറത്ത്

തൊടുപുഴ: മൂന്നാറിലെ പളളിവാസലില്‍ പ്ലംജൂഡി റിസോര്‍ട്ടില്‍ വിദേശികളടക്കമുളള 30ഓളം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു. റിസോര്‍ട്ടിന് സമീപം ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് വലിയ പാറകള്‍ ഇടിഞ്ഞു വീഴുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തതോടെ സഞ്ചാരികള്‍ റിസോര്‍ട്ടില്‍ കുടുങ്ങുകയായിരുന്നു. രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് റിസോര്‍ട്ടില്‍ കുടുങ്ങിയ വിനോദ സഞ്ചാരികള്‍ അയച്ച വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതിനിടെ,...

ആലപ്പുഴയില്‍ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം; പതിനാറുകാരിയെ ബന്ധുവായ യുവതി ഉന്നതര്‍ക്ക് കാഴ്ചവെച്ചു, പൊലീസ് ഉദ്യോഗസ്ഥരടക്കം പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് മൊഴി

ആലപ്പുഴ: ആലപ്പുഴയില്‍ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം നടന്നതായി റിപ്പോര്‍ട്ട്. പതിനാറുകാരിയെ അകന്ന ബന്ധുവായ യുവതി രാത്രിയില്‍ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി ഉന്നതര്‍ക്ക് കൂട്ടിക്കൊടുക്കാനാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മംഗലം സ്വദേശിയായ പതിനാറുകാരിയാണ് പീഡനത്തിനിരയായത്. അകന്ന ബന്ധുവായ സ്ത്രീ രാത്രിയില്‍ പെണ്‍കുട്ടിയുടെ കൂട്ടിക്കൊണ്ടു പോകുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്...
Advertismentspot_img

Most Popular