Tag: remya haridas

ഏതൊരു പെണ്‍കുട്ടിയും പ്രതീക്ഷിക്കുന്ന നീതി കിട്ടുമെന്ന് കരുതി; അതുണ്ടായില്ല; വനിതാ കമ്മീഷനെതിരേ വീണ്ടും രമ്യ ഹരിദാസ്

പാലക്കാട്: ഇടത് മുന്നണി കണവീനര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കൈക്കൊണ്ട നടപടിക്കെതിരെ വനിതാ കമ്മീഷനെ വിമര്‍ശിച്ച് വീണ്ടും രമ്യ ഹരിദാസ്. വിവാദ പരാമര്‍ശത്തില്‍ മൊഴിയെടുക്കാന്‍ പോലും വനിതാ കമ്മീഷന്‍ തയ്യാറായില്ലെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. ഏതൊരു പെണ്‍കുട്ടിയും പ്രതീക്ഷിക്കുന്ന നീതി തനിക്ക് കിട്ടുമെന്ന് കരുതി....

കേരളത്തിന്റെ പെങ്ങളൂട്ടിക്കൊപ്പം ഞാനും എന്റെ കുടുംബവും; രമ്യയ്‌ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് വിജയരാഘവന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഇടതുകോട്ടയായ ആലത്തൂരില്‍ അട്ടിമറി വജയം നേടിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ അഭിനന്ദിച്ച് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. ഫേസ്ബുക്കിലൂടെ രമ്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മലപ്പുറത്തിന്റെ നിയുക്ത എംപി കുഞ്ഞാലിക്കുട്ടി ആലത്തൂരിലെ പുതിയ ജനപ്രതിനിധിയെ അഭിനന്ദിച്ചത്. 'കേരളത്തിന്റെ അഭിമാനം. ആലത്തൂരിന്റെ പാര്‍ലമെന്റ് പ്രതിനിധി. ഈ...

ആലത്തൂരിലെ ഇടതുകോട്ടകളില്‍ പോലും വ്യക്തമായ ഭൂരിപക്ഷം നേടി രമ്യഹരിദാസ്…; എംബി രാജേഷിന് അപ്രതീക്ഷിത തിരിച്ചടി

ആലത്തൂര്‍: ആലത്തൂരിലെ ഇടത് കോട്ട അട്ടിമറിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ പോസ്റ്റല്‍ വോട്ട് എണ്ണിയപ്പോള്‍ മാത്രമാണ് സിറ്റിംഗ് എംപി പി ബിജുവിന് ലീഡിലേക്ക് എത്താനായത്. തുടര്‍ന്ന് മുന്നേറ്റം തുടങ്ങിയ രമ്യ ഹരിദാസ് ആദ്യ മണിക്കൂറുകളില്‍ ഉണ്ടാക്കിയത് വന്‍ ലീഡാണ്. ഇടത്...

അശ്ലീല പരാമര്‍ശം; മാപ്പുപറയില്ല, പ്രസ്താവന പിന്‍വലിക്കില്ലെന്നും വിജയരാഘവന്‍

മലപ്പുറം: രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍. പ്രസ്താവന വളച്ചൊടിച്ചത് മാധ്യമങ്ങളാണ്. പ്രസ്താവന പിന്‍വലിക്കാനോ മാപ്പുപറയാനോ തയ്യാറല്ല. വ്യക്തപരമായ അധിക്ഷേപം പ്രസ്താവനയ്ക്ക് പിന്നിലില്ലെന്നും എ വിജയരാഘവന്‍ ആവര്‍ത്തിച്ചു. രാഷ്ട്രീയമാണ് വിഷയം. അതിനപ്പുറം മറ്റൊന്നുമില്ല. പ്രസംഗവും...
Advertisment

Most Popular

തലൈവർ 170; 32 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് രജനികാന്തും അമിതാബ് ബച്ചനും

രജനികാന്ത് ചിത്രം തലൈവർ 170യുടെ ഏറ്റവും വലിയ അപ്പ്‌ഡേറ്റ് പുറത്തുവരുകയാണ്. 32 വർഷങ്ങൾക്ക് ശേഷം അമിതാബ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുകയാണ്. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേൽ...

എൻ.എം. ബാദുഷക്ക് യു.എ.ഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ അംഗീകാരം

വ്യത്യസ്ത മേഖലകളില്‍ തിളങ്ങിയ വിദേശികളെ സ്വന്തം രാജ്യത്തോട് ചേര്‍ത്ത് പിടിക്കുക എന്ന ആശയത്തോടെ യുഎഇ ഗവൺമെന്റ് നൽകുന്ന ഗോൾഡൻ വിസ കരസ്ഥമാക്കി എൻ. എം. ബാദുഷ. കേരളത്തിൽ ആദ്യമായാണ് ഒരു പ്രൊഡക്ഷൻ കൺട്രോളർക്ക്...

മകളുടെ മരണത്തിൽ സംശയമുണ്ട് ; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....