Tag: red alert

കാലവര്‍ഷം നാളെയെത്തും; കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

കേരളത്തില്‍ ജൂണ്‍ ഏഴുമുതല്‍ 11 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ജൂണ്‍ 10, ജൂണ്‍ 11 ദിവസങ്ങളില്‍ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷമെത്തുമെന്നും കാലാവസ്ഥാ...

മഴക്കെടുതിയില്‍ ഇതുവരെ മരിച്ചത് 357 പേര്‍; ഇന്നലെ മാത്രം പൊലിഞ്ഞത് 39 ജീവന്‍, ഏഴ് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ പൊലിഞ്ഞത് 357 ജീവന്‍. നാല് ദിവസത്തിനിടെ 193 പേരാണ് മരിച്ചത്. ശനിയാഴ്ച മാത്രം 39 പേരുടെ ജീവന്‍ പൊലിഞ്ഞു. എറണാകുളത്ത് 13 പേരും ആലപ്പുഴയില്‍ 15 പേരും തൃശൂര്‍ ജില്ലയില്‍ 8 പേരും പത്തനംതിട്ടയില്‍ 3 പേരുമാണ് മരിച്ചത്. അതേസമയം...

റെഡ് അലേര്‍ട്ട്, ജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

കൊച്ചി: തീവ്രമായ മഴയുടെ സാഹചര്യത്തില്‍ വയനാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, തൃശൂര്‍,ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ആഗസ്റ്റ് 18 വരെ മാത്രം Red Alert പ്രഖ്യാപിച്ചിരിക്കുന്നു. 1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7...

പമ്പാ ഡാമും തുറന്നേക്കും, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു;പാലങ്ങളിലും നദിക്കരയിലും കൂട്ടം കൂടി നില്‍ക്കരുത്, വെളളത്തിന്റെ ഒഴുക്ക് കാണാന്‍ വരരുത്:മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

കൊച്ചി: മഴ ശക്തമായതോടെ പമ്പാ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നീരൊഴുക്ക് ശക്തമായതോടെ പമ്പാ ഡാമിലെ ജലനിരപ്പ് 986 മീറ്റര്‍ കടന്നു. ഇതോടെ വെളളപ്പൊക്ക കെടുതി നേരിടുന്ന കുട്ടനാട് ഉള്‍പ്പെടെ തീരപ്രദേശത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. പമ്പാ ഡാമിന്റെ ഷട്ടര്‍ തുറന്നുവിടുന്നതോടെ നദിജലനിരപ്പ്...

ഇടുക്കിയില്‍ വീണ്ടും റെഡ് അലര്‍ട്ട്,ചെറുതോണി ഡാമിലെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുന്നു: ട്രയല്‍ റണ്‍ നിര്‍ത്തില്ല

ഇടുക്കി : ചെറുതോണി ഡാം നാളെ രാവിലെ ആറു മണി മുതല്‍ തുറന്നുവിടും. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. ഇടുക്കിയില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂര്‍ സമയം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് വീണ്ടും ഷട്ടറുകള്‍...

ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു,ഷട്ടറുകള്‍ ഉടന്‍ തുറന്നേക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

കൊച്ചി: ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉടന്‍ തുറന്നേക്കും. അരമണിക്കൂറിനുള്ളില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുമെന്നാണ് വിവരം. അണക്കെട്ട് പരിസരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇടമലയാര്‍ പദ്ധതി പ്രദേശത്തെ മഴയുടെയും നീരൊഴുക്കിന്റെയും അടിസ്ഥാനത്തില്‍...
Advertismentspot_img

Most Popular

G-8R01BE49R7