Tag: real madrid

‘എനിക്ക് തോന്നുന്നത് ഇതാണ് ഏറ്റവും നല്ല സമയം’, റയല്‍ മാഡ്രിഡ് പരിശീലകസ്ഥാനം രാജിവെച്ച് സിദാന്‍

റയല്‍ മാഡ്രിഡിന്റെ പരിശീലകസ്ഥാനം രാജിവെച്ചു. റയലിന്റെ ചാമ്പ്യന്‍സ് ലീഗ് കിരീടവിജയത്തിന് പിന്നാലെയാണ് സിദാന്റെ അപ്രതീക്ഷിത തീരുമാനം. പത്രസമ്മേളനത്തിലൂടെയാണ് സിദാന്‍ ഇക്കാര്യം അറിയിച്ചത്. 'എനിക്ക് തോന്നുന്നത് ഇതാണ് ഏറ്റവും നല്ല സമയം. ടീമിനെയും ക്ലബ്ബിനെയും എന്നെയും സംബന്ധിച്ചിടത്തോളം ഇത് തന്നെയാണ് ഉചിതമായ സമയം. വളരെ അവിചാരിതമായ തീരുമാനമായി...
Advertismentspot_img

Most Popular