Tag: rashtrapathi bhavan

രാഷ്ട്രപതി ഭവനില്‍ വസന്തോത്സവം; മുഗള്‍ ഗാര്‍ഡന്‍ തുറക്കും

ന്യൂഡല്‍ഹി: കോവിഡ് കാലത്തെ പ്രതിബന്ധങ്ങളെ മറികടന്ന് രാഷ്ട്രപതി ഭവനില്‍ ഇനി വസന്തോത്സവത്തിന്റെ ദിനങ്ങള്‍. രാഷ്ട്രപതി ഭവനിലെ മനോഹരമായ മുഗള്‍ പൂന്തോട്ടം ഇന്നു മുതല്‍ 21 വരെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് സന്ദര്‍ശന സമയം. കോവിഡ്...

രാഷ്ട്രപതി ഭവനില്‍ പൊതു ജനങ്ങള്‍ക്കു പ്രവേശനം അനുവദിക്കും

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തീര്‍ത്ത പത്ത് മാസത്തെ ഇടവേളയ്ക്കുശേഷം രാഷ്ട്രപതി ഭവനില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നു. ഫെബ്രുവരി ആറു മുതല്‍ രാഷ്ട്രപതി ഭവന്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 13 മുതലാണ് രാഷ്ട്രപതിഭവനില്‍ സന്ദര്‍ശകര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. വിലക്ക് നീങ്ങുന്നതോടെ...
Advertismentspot_img

Most Popular