Tag: randamoozham

ആയിരം കോടിയില്‍ ഒരുങ്ങുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം 2019 ജൂലൈയില്‍ ആരംഭിക്കും; ഒഫിഷ്യല്‍ ലോഞ്ചിങ് ഉടനെന്ന് നിര്‍മാതാവ്

ആയിരം കോടി രൂപ ചെലവില്‍ എം.ടിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന രണ്ടാമൂഴം 2019 ജൂലൈയില്‍ ആരംഭിക്കും. സിനിമയുടെ നിര്‍മ്മാതാവായ ബി.ആര്‍ ഷെട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019 ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഏഷ്യയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ആയിരിക്കും ചിത്രമെന്നും...

കടക്കാരെ ഭയന്ന് പുറകിലെ മതില്‍ ചാടി വീടിന്റെ അടുക്കള വാതിലൂടെയാണ് അകത്ത് കടന്നിരുന്നത്… പലരാത്രികളിലും കോട്ടമൈതാനത്തിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്; ശ്രീകുമാര്‍ മേനോന്‍

എംടിയുടെ രണ്ടാമൂഴം സിനിമയാക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ ലോകം. പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് രണ്ടാമൂഴം വെള്ളിത്തിരയില്‍ എത്തിക്കാനൊരുങ്ങുന്നത്. ശ്രീകുമാര്‍ മേനോന്‍ ഒരു ചാനല്‍ പരിപാടിക്കു നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയിരിക്കുന്നത്. ജീവിതത്തില്‍ എന്തു പ്രതിസന്ധികള്‍ വന്നാലും അതു തരണം ചെയ്യാനുള്ള ഊര്‍ജം തനിക്കു...

മോഹന്‍ലാല്‍ ഇന്ത്യയിലേക്ക് ഓസ്‌കാര്‍ കൊണ്ടുവരുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

മോഹന്‍ലാല്‍ ഭീമനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രണ്ടാമൂഴം. ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ടാമൂഴത്തിലൂടെ മോഹന്‍ലാല്‍ ചിലപ്പോള്‍ ഇന്ത്യയിലേയ്ക്ക് ആദ്യ ഓസ്‌കര്‍ കൊണ്ടുവന്നേക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നു. 'ഇത് ഒരു യുദ്ധ സിനിമയല്ല. രണ്ടാമൂഴത്തില്‍ നമ്മള്‍ കാണാന്‍ പോകുന്നത് വേറൊരു രൂപത്തിലുള്ള മോഹന്‍ലാലിനെയാണ്....

രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനൊപ്പം ജാക്കി ചാനും!!! ‘ഭീമന്’ തന്ത്രങ്ങള്‍ ഉപദേശിക്കാന്‍ ജാക്കി ചാന്‍ എത്തുന്നത്

ശ്രീകുമാര്‍ മേനോന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ്ബജറ്റ് ചിത്രം രണ്ടാമൂഴത്തില്‍ അജയ് ദേവഗണ്‍, നാഗാര്‍ജുന, മഹേഷ് ബാബു തുടങ്ങിയവര്‍ക്കൊപ്പം ജാക്കി ചാനും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഭീമന് ഗറില്ലാ തന്ത്രങ്ങള്‍ ഉപദേശിക്കാനെത്തുന്ന നാഗരാജാവായാണ് ജാക്കിചാന്‍ എത്തുന്നതെന്നാണ് വിവരം. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ചിത്രത്തിലെ യുദ്ധരംഗങ്ങള്‍...
Advertisment

Most Popular

തലൈവർ 170; 32 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് രജനികാന്തും അമിതാബ് ബച്ചനും

രജനികാന്ത് ചിത്രം തലൈവർ 170യുടെ ഏറ്റവും വലിയ അപ്പ്‌ഡേറ്റ് പുറത്തുവരുകയാണ്. 32 വർഷങ്ങൾക്ക് ശേഷം അമിതാബ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുകയാണ്. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേൽ...

എൻ.എം. ബാദുഷക്ക് യു.എ.ഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ അംഗീകാരം

വ്യത്യസ്ത മേഖലകളില്‍ തിളങ്ങിയ വിദേശികളെ സ്വന്തം രാജ്യത്തോട് ചേര്‍ത്ത് പിടിക്കുക എന്ന ആശയത്തോടെ യുഎഇ ഗവൺമെന്റ് നൽകുന്ന ഗോൾഡൻ വിസ കരസ്ഥമാക്കി എൻ. എം. ബാദുഷ. കേരളത്തിൽ ആദ്യമായാണ് ഒരു പ്രൊഡക്ഷൻ കൺട്രോളർക്ക്...

മകളുടെ മരണത്തിൽ സംശയമുണ്ട് ; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....