Tag: ramesh pisharadi

രമേഷ് പിഷാരടി കോൺ​ഗ്രസിലേക്ക്; ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും

കൊച്ചി: ചലച്ചിത്ര താരവും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്ര ഇന്ന് വൈകിട്ട് ഹരിപ്പാട് എത്തുമ്പോള്‍ രമേഷ് പിഷാരടി സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ഇവിടെ വെച്ച് ഇദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് ഔദ്യോഗികമായി സ്വീകരിക്കും. ഷാഫി പറമ്പില്‍...

അത്രനാളും മനസില്‍ കൊണ്ടു നടന്ന സിനിമയിലെ ആ വിഗ്രഹം ഉടഞ്ഞു .. പിഷാരടിയുടെ കുറിപ്പ്

സിനിമാക്കാര്‍ കഴിക്കുന്ന ഭക്ഷണത്തിന് എന്തെങ്കിലും പ്രത്യേകത ഉണ്ടോ? അങ്ങനെ പ്രത്യേകത ഉണ്ടെന്ന് വിശ്വസിക്കുന്ന ആളായിരുന്നു രമേശ് പിഷാരടി. ഷൂട്ടിങ് ഇടവേളകളില്‍ സിനിമാക്കാര്‍ കഴിക്കുന്ന ബിസ്‌ക്കറ്റിന് എന്തോ പ്രത്യേകതയുണ്ടെന്നും അത് അവര്‍ക്ക് പ്രത്യേക ഉന്മേഷം തരുന്നുണ്ടെന്നും ഒരു കാലത്ത് താന്‍ വിശ്വസിച്ചിരുന്നതായി പിഷാരടി പറയുന്നു. സിനിമാ...

രമേഷ് പിഷാരിയുടെ പുതിയ ചിത്രം…!!!

മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച രമേഷ് പിഷാരടി. ഗാന ഗന്ധര്‍വ്വന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍ അന്നൗണ്‍സ്‌മെന്റ് കേരള പിറവി ദിനത്തിലാണ് ഉണ്ടായത്. ഹാസ്യവും സംഗീതവും കൂട്ടിയിണക്കിയ മനോഹരമായ ഒരു കുടുംബചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. കേരളപ്പിറവി ദിനത്തില്‍ ഒരു സര്‍പ്രൈസ് ന്യൂസ് പുറത്തുവിടുമെന്ന്...

കുത്തിപൊക്കലിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടു… പക്ഷെ ഇത്രയും ഭീകരമായ ഒരു വേര്‍ഷന്‍ ഇതാദ്യാ!!! പിഷാരടിയുടെ ഫോട്ടോ വൈറലാകുന്നു

കുറച്ച് ദിവസമായി ഫേസ്ബുക്കില്‍ ട്രെന്റ് ആയി മാറിയിരിക്കുകയാണ് പഴയ ഫോട്ടോ കുത്തിപ്പൊക്കല്‍. പഴയ പോസ്റ്റുകളിലും ഫോട്ടോകളിലും കമന്റ് ചെയ്തും ലൈക്ക് ചെയ്തും ന്യൂസ് ഫീഡില്‍ വീണ്ടും എത്തിക്കുന്നതാണ് കുത്തിപ്പൊക്കല്‍ എന്ന് അറിയപ്പെടുന്നത്. സുഹൃത്തുക്കള്‍ക്ക് ഇതിലും വലിയ പണി കൊടുക്കാനില്ലെന്നാണ് ആളുകള്‍ പറയുന്നത്. കുത്തിപ്പൊക്കലിനെ തുടര്‍ന്ന്...

ചില സാഹചര്യങ്ങളില്‍ ആര്യ യഥാര്‍ഥ ഭാര്യ ആയിരുന്നുവെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്!!! സ്വന്തം ഭാര്യയേക്കാള്‍ ഇഷ്ടം ആര്യയോടെന്ന് പിഷാരടി പറയുന്നു

മലയാളികളുടെ സ്വീകരണ മുറികളില്‍ ചിരിപൂരമൊരുക്കിയ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരജോഡികളാണ് രമേഷ് പിഷാരടിയും ആര്യയും. ഇരുവരും ദമ്പതികളായാണ് പ്രോഗ്രാമില്‍ എത്തുന്നത്. ജീവിതത്തിലും ഇവര്‍ ഒന്നിക്കാമായിരുന്നുവെന്നാണ് പ്രേക്ഷര്‍ പറയുന്നത്. ഭാര്യയ്ക്കൊപ്പം പുറത്തുപോകുമ്പോള്‍ പലരും ആര്യയെ ചോദിക്കാറുണ്ടെന്ന് പിഷാരടി പറഞ്ഞു. സ്വന്തം...

ധര്‍മ്മജന്റെ നായികയായി എത്തുന്നത് ബോളിവുഡ് താരം!!! പക്ഷെ ധര്‍മ്മജന് ഇക്കാര്യം അറിയില്ല; വെളിപ്പെടുത്തലുമായി പിഷാരടി

രമേഷ് പിഷാരടിയും ധര്‍മജനും ചേര്‍ന്നാല്‍ പിന്നെ അവിടെ ചിരിയുടെ മാലപ്പടക്കമാകും. ഇരുവരും ഒന്നിച്ചവതരിപ്പിക്കുന്ന പ്രോഗ്രാമുകള്‍ വന്‍ ഹിറ്റുകളാണ്. ചാനല്‍ അവാര്‍ഡ് നിശകളില്‍ സ്ഥിര സാന്നിധ്യമാണ് ഇരുവരും. പതിനഞ്ച് വര്‍ഷത്തെ സൗഹൃദമാണ് തങ്ങളുടേതെന്ന് രമേഷ് പിഷാരടി പറഞ്ഞു. ധര്‍മജനെ നായകനാക്കി ചിത്രമൊരുക്കുമ്പോള്‍ അവന്റെ ഇഷ്ടത്തിനായിരിക്കും കഥയുണ്ടാക്കുക. അവന്റെ...

ധര്‍മ്മജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിന്ന് പിഷാരടി ഔട്ട്!!! പരാതിയില്ലെന്ന് താരം

രമേഷ് പിഷാരടി ധര്‍മ്മജന്‍ കൂട്ടുകെട്ട് ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ്. ഇരുവരും ഒന്നിച്ചു ചേര്‍ന്നാല്‍ പിന്നെ ചിരിപൂരമാണ്. അതുകൊണ്ട് തന്നെ പിഷാരടി ആദ്യമായി സിനിമ സംവിധാനം ചെയ്തപ്പോള്‍ അതില്‍ ധര്‍മ്മജന് നല്ലൊരു റോള്‍ തന്നെ നല്‍കി. തൊട്ടുപിന്നാലെ ധര്‍മ്മജന്‍ നിര്‍മ്മാതാവാകുന്ന ചിത്രത്തിന്റെ പ്രഖ്യാപനവും നടന്നു. എന്നാല്‍...

ചിരിയുടെ മാലപ്പടക്കവുമായി പഞ്ചവര്‍ണ്ണ തത്തയിലെ ‘ചിരി ചിരി’ ഗാനം; ധര്‍മജന്‍ തകര്‍ത്തെന്ന് ആരാധകര്‍

ചിരിയുടെ മാലപ്പടക്കവുമായി പഞ്ചവര്‍ണതത്തയിലെ 'ചിരി ചിരി' എന്ന രസകരമായ ഗാനം പുറത്തിറങ്ങി. എം ജയചന്ദ്രന്‍ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും പി സി ജോജിയും ചേര്‍ന്നാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മൂന്ന് ഗെറ്റപ്പുകളിലായാണ് ധര്‍മജന്‍ പാട്ടില്‍ എത്തുന്നത്. ഒരുപാട് കാലങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍...
Advertismentspot_img

Most Popular