Tag: ramesh pisharadi

പിഷാരടി ചതിച്ചെന്ന് ജയറാം……ഉടന്‍ പറഞ്ഞവാക്ക് നിറവേറ്റി രമേശ് പിഷാരടി

രമേശ് പിഷാരടിയുടെ തമാശകള്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. സെക്കന്റുകള്‍കൊണ്ട് ഇറക്കുന്ന കൗണ്ടറുകള്‍ കേട്ട് വയറുവേദനിക്കും വിധം ചിരിക്കാത്ത മലയാളികളും ഇല്ല, എന്നാല്‍ കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ടിവി ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ് വേദിയില്‍ നിന്ന് രമേശ് പിഷാരടി ഒരു കടുംകൈ ചെയ്തു. പരസ്യമായി...

ഹരീഷ് കണാരനെ സംഗീതം പഠിപ്പിക്കുന്ന രമേശ് പിഷാരടി, വൈറല്‍ വീഡിയോ

ചാണക്യതന്ത്രം എന്ന പുതിയ സിനിമയുടെ സോങ് ടീസര്‍ പുറത്തിറങ്ങി.ടീസറില്‍ സംഗീത സംവിധായകനായി പിഷാരടി എത്തുമ്പോള്‍ ഗായകനായാണ് കണാരന്‍ അഭിനയിക്കുന്നത്. ഇരുവരുമൊന്നിച്ചുള്ള പ്രകടനം പൊട്ടിച്ചിരി പടര്‍ത്തുന്നതാണ്. ഒരു പാട്ടുകാരനും വേണ്ടി എന്റെ ഈണമോ വരികളോ ഞാന്‍ മാറ്റുന്നതല്ലെന്ന് നമ്മുടെ സ്വന്തം രമേശ് പിഷാരടിയാണ്. മാറ്റരുത് സാര്‍ ഒരിക്കലും...

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ദോശ ചുട്ടു കൊടുത്ത് അനുശ്രീ!!! എല്ലാ നടീനടന്മാരും ഇത് കണ്ടു പഠിക്കണമെന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍

മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ ഒട്ടും തലക്കനം ഇല്ലാത്ത താരമാണ് അനുശ്രീ. അനുശ്രീ എല്ലാ നടിമാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയാണ്. സെലിബ്രിറ്റി എന്ന തലക്കനം അഴിച്ച വെച്ച് സാധാരണക്കാരില്‍ സാധാരണക്കാരിയായാണ് അനുശ്രീ എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നതും. വീണ്ടും ആരാധകര്‍ക്കും മറ്റു നടീനടന്മാര്‍ക്കും പ്രചോദനമായിരിക്കുകയാണ് അനുശ്രീയുടെ പുതിയ വീഡിയോ....

പഞ്ചവര്‍ണ തത്തയ്ക്കു വേണ്ടി മൊട്ടയടിച്ച് ജയറാം; സിനിമയില്‍ താരമെത്തുന്നത് വ്യത്യസ്ത ഗെറ്റപ്പില്‍, മൊട്ടയടി വീഡിയോ പുറത്ത് വിട്ട് പിഷാരടി

രമേഷ് പിഷാരടി ആദ്യമായി സംവിധായകനാകുന്ന പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിനുവേണ്ടി മുടി മൊട്ടയടിച്ച് ജയറാം. ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ജയറാം എത്തുന്നത്. ജയറാം മൊട്ടയടിക്കുന്നതിന്റെ വീഡിയോ രമേഷ് പിഷാരടിയാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ജയറാമിന്റെ ഭാര്യയും നടിയുമായ പാര്‍വതിയാണ് മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്....
Advertismentspot_img

Most Popular