Tag: rajnikanth

സുപ്രധാന പദവികളില്‍ പുറത്തു നിന്നുള്ളവര്‍ മാത്രം; രജനി മക്കള്‍ മന്‍ട്രത്തില്‍ അതൃപ്തി

ചെന്നൈ: പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട സുപ്രധാന പദവികളില്‍ പുറത്തു നിന്നുള്ളവരെ മാത്രം നിയമിച്ചതില്‍ രജനി മക്കള്‍ മന്‍ട്രത്തില്‍ അതൃപ്തിയെന്നു റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി ആരാധ കൂട്ടായ്മയുമായി ബന്ധപ്പെട്ടവരെ പൂര്‍ണമായി തഴഞ്ഞുവെന്നാണു പരാതി. മുഖ്യ രാഷ്ട്രീയ ഉപദേശകനായ തമിഴരുവി മണിയനെ ഓവര്‍സിയറായും ബിജെപിയില്‍നിന്നു രാജിവച്ചെത്തിയ ആര്‍.എ.അര്‍ജുന മൂര്‍ത്തിയെ...
Advertismentspot_img

Most Popular