Tag: rajanikath

നിങ്ങള്‍ ആരാണ്?’….. ‘ഇത് ഞാനാണ് രജനീകാന്ത്’: തുത്തുക്കുടി വിഷയത്തില്‍ രജനിയോട് അമര്‍ഷം രേഖപ്പെടുത്തി യുവാവിന്റെ ചോദ്യം; വീഡിയോ വൈറല്‍

ചെന്നൈ: രജനീകാന്തെന്ന മനുഷ്യനെ തമിഴ് ജനത ഇപ്പോള്‍ സ്നേഹത്തോടെയല്ല മറിച്ച് ദേഷ്യത്തോടെയാണ് കാണുന്നത്.കഴിഞ്ഞ ദിവസം, തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ പ്രതിഷേധ സമരത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ കാണാന്‍ രജനീകാന്ത് എത്തിയിരുന്നു. ഇതിനിടെ ഉണ്ടായ സംഭവങ്ങളാണ് താരത്തെ തമിഴ് ജനതയുടെ രോഷത്തിന് പാത്രമായിരിക്കുന്നത്. പൊലീസ് വെടിവയ്പില്‍ പരുക്കേറ്റ...

ഒടുവില്‍ രജനികാന്ത് പറഞ്ഞു…….. കമല്‍ഹാസനെ പറ്റി ഒരു കാര്യം

ചെന്നൈ: സിനിമക്ക് പുറത്ത് നല്ല സൗഹ്യദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് കമല്‍ ഹാസനും രജനികാന്തും.ഇപ്പോളിതാ മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ ഹാസനെ പ്രശംസിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. കമല്‍ഹാസന്‍ കാര്യപ്രാപ്തിയുള്ള വ്യക്തിയാണ്. ജനങ്ങളുടെ വിശ്വാസം നേടാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും രജനികാന്ത് അഭിപ്രായപ്പെട്ടു. കമല്‍ ഹാസനും...

ആരാധകരുടെ കാത്തിരിപ്പിന് വിരാമം, സ്‌റ്റൈല്‍മന്നന്റ കാലകരികാലന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

സ്‌റ്റൈല്‍മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രം കാലകരികാലന്റെ റിലീസ് തീയതി പുറത്തുവിട്ടു. പാ രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഏപ്രില്‍ 27 ന് തീയേറ്ററുകളിലെത്തും. രജനിയുടെ മരുമകനും തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറുമായ ധനുഷാണ് ഈക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ റിലീസ് തീയതി ഉള്‍പ്പെടുത്തിയ പോസ്റ്ററുകളും താരം പങ്കു വെച്ചിട്ടുണ്ട്. രജനി...
Advertismentspot_img

Most Popular