Tag: rajamouli

രാജമൗലിയും കുടുംബവും കൊവിഡ് മുക്തരായി

പ്രശസ്ത സംവിധായകന്‍ എസ് എസ് രാജമൗലിയും കുടുംബവും കൊവിഡ് മുക്തരായി. രോഗബാധിതരായി രണ്ട് ആഴ്ചകള്‍ക്കു ശേഷമാണ് രാജമൗലിയുടെയും കുടുംബത്തിന്റെയും കൊവിഡ് ടെസ്റ്റ് നെഗറ്റീവായത്. കൊവിഡ് മുക്തമായ വിവരം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് രാജമൗലി പങ്കുവച്ചത്. ജൂലായ് 29നാണ് ഇദ്ദേഹത്തിനും കുടുംബത്തിനും കൊവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. 2...

‘ബാഹുബലി ബിഫോര്‍ ദ ബിഗിനിങു’മായി രാജമൗലി വീണ്ടുമെത്തുന്നു; ബജറ്റ് 500 കോടി

മുംബൈ: 'ബാഹുബലി' സിനിമയുടെ പൂര്‍വകഥ പറയുന്ന, മലയാളി എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്റെ പുസ്തകം ദ് റൈസ് ഓഫ് ശിവഗാമി'യെ ആസ്പദമാക്കി ആഗോള ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സില്‍ ബിഗ് ബജറ്റ് പരമ്പരയുമായി വീണ്ടും രാജമൗലി എത്തുന്നു. 'ബാഹുബലി: ബിഫോര്‍ ദ് ബിഗിനിങ്' എന്ന പരമ്പരയ്ക്കു...

മഹാനടി കണ്ടതിന് ശേഷം താന്‍ ദുല്‍ഖറിന്റെ കട്ട ഫാനായി!!! ദുല്‍ഖറിനെ പുകഴ്ത്തി എസ്.എസ് രാജമൗലി

മഹാനടി കണ്ടതിന് ശേഷം താന്‍ ദുല്‍ഖര്‍ സല്‍മാന്റെ കടുത്ത ആരാധകനായി മാറിയെന്ന് ബാഹുബലി സംവിധായകന്‍ എസ്.എസ്. രാജമൗലി. അതിമനോഹരമാണ് സിനിമയില്‍ ദുല്‍ഖര്‍ അഭിനയിച്ചതെന്നും എന്നും രാജമൗലി പറഞ്ഞു. താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് സാവിത്രിയായുള്ള കീര്‍ത്തി സുരേഷിന്റെ അഭിനയം. ആ...

പ്രഭാസ് അഭിനയലോകത്തേക്ക് വരാനുള്ള കാരണം ഈ സിനിമയാണ്… പുതിയ ചിത്രം സഹോ ഈ വര്‍ഷം തീയറ്ററുകളിലെത്തും

എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയിലൂടെ ഇന്ത്യന്‍ സിനിമാ പ്രേമികളുടെ ആരാധനാ പാത്രമായ താരമാണ് പ്രഭാഷ്. പ്രഭാസിന്റെ സിനിമാ ജീവിതത്തിലെ തന്നെ ഒരു നാഴികക്കല്ലാണ് ബാഹുബലിയെന്ന കഥാപാത്രം. എന്നാല്‍ പ്രഭാസ് അഭിനയരംഗത്തേക്കു വരാന്‍ കാരണം മറ്റൊരു ചിത്രമാണ്. അത് 1976ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം...
Advertismentspot_img

Most Popular