Tag: rahul gandhi

രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു

ന്യൂഡല്‍ഹി: റഫാല്‍ കേസിലെ വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു. സുപ്രീം കോടതിയുടെ കടുത്ത നിലപാടിനെ തുടര്‍ന്നാണ് രാഹുല്‍ മാപ്പ് പറയാന്‍ തയ്യാറായത്. ഖേദ പ്രകടനം എന്നുള്ളത് മാറ്റി പൂര്‍ണമായും മാപ്പ് പറയുന്ന ഘട്ടത്തിലേക്ക് രാഹുല്‍ എത്തുകയായിരുന്നു. ചൗക്കിദാര്‍ ചോര്‍ ഹേ...

വേനല്‍ക്കാലത്ത് രാഹുല്‍ രാജ്യം വിടും; എവിടെയാണ് പോകുന്നതെന്നോ എന്തിനാണ് പോകുന്നതെന്നോ സോണിയാഗാന്ധിക്കു പോലും അറിയില്ല

രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശവുമായി ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത്ഷാ. വേനല്‍ക്കാലത്ത് രാഹുല്‍ഗാന്ധി അവധിയെടുത്ത് രാജ്യത്തിന് പുറത്തുപോകും. പിന്നെ സോണിയയ്ക്ക് പോലും രാഹുലിനെ കണ്ടെത്താന്‍ കഴിയാറില്ലെന്ന് അമിത്ഷാ. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗര്‍ ജില്ലയിലെ ചിത്രകൂടത്തില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. രാഹുല്‍ എവിടെയാണ് പോകുന്നതെന്നോ എന്തിനാണ്...

എന്റെ ഷൂ കാലില്‍ നിന്ന് ഊരിയത് പ്രിയങ്കയായിരുന്നു അപകടത്തില്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന് പറയാനുള്ളത്

രാഹുല്‍ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനെ പരിചരിച്ച രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും പ്രവര്‍ത്തിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ അടക്കം വലിയ ചര്‍ച്ച.പ്രിയങ്കാ ഗാന്ധി പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകന്‍ റിക്‌സന്റെ ഷൂസ് കൈയില്‍ പിടിച്ച സംഭവം നാടകമാണെന്ന് വരെ വലിയ രീതിയിലാണ് പ്രചരിപ്പിക്കുന്നത്....

ഭീകരവാദം പ്രശ്‌നമല്ലെന്നു പറയുന്ന രാഹുല്‍ഗാന്ധി എസ്പിജി സുരക്ഷ ഒഴിവാക്കാന്‍ തയാറാകണമെന്ന് സുക്ഷമ സ്വരാജ്

ഹൈദരാബാദ്: ഭീകരവാദം പ്രശ്‌നമല്ലെന്നു പറയുന്ന രാഹുല്‍ഗാന്ധി എസ്പിജി സുരക്ഷ ഒഴിവാക്കാന്‍ തയാറാകണമെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. 'തൊഴിലാണ് പ്രശ്‌നം ഭീകരത അല്ലെന്നാണു രാഹുല്‍ പറയുന്നത്. രാജ്യത്ത് ഭീകരപ്രശ്‌നമില്ലെങ്കില്‍ പിന്നെ എന്തിനാണ് താങ്കള്‍ എസ്പിജി സുരക്ഷാവലയത്തില്‍ നാടുചുറ്റുന്നത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം ഇന്നേവരെ താങ്കളുടെ...

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ നാമനിര്‍ദ്ദേശ പത്രിക ഇടതുപക്ഷത്തിനെതിരെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റേത് ബിജെപിയെ തോല്‍പ്പിക്കാന്‍ ഉതകുന്ന സമീപനമല്ല. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ നാമനിര്‍ദ്ദേശ പത്രിക ഇടതുപക്ഷത്തിനെതിരെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. യുപിയിലെ നിലപാട് ഇത് വ്യക്തമാക്കുന്നു. ഇതിന് ഉത്തരവാദി രാഹുല്‍ ഗാന്ധിയാണെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. വയനാട്ടിലെ കര്‍ഷകരോട് രാഹുല്‍ ഗാന്ധി എന്ത് ഉത്തരം പറയുമെന്നും...

കല്പറ്റയില്‍ രാഹുലിന്റെ റോഡ് ഷോയ്ക്ക് തുടക്കമായി

കല്പറ്റ: കല്പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് തുടക്കമായി. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 11.30 ഓടെ വയനാട് കളക്ട്രേറ്റിലെത്തി കളക്ടര്‍ എ.ആര്‍.അജയകുമാറിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സഹോദരിയും എ.ഐ.സി.സി....

ഇത് അമേഠിയെ അപമാനിക്കലാണ്…ജനങ്ങള്‍ രാഹുലിനോട് പൊറുക്കില്ലെന്ന് സ്മൃതി ഇറാനി

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ രണ്ടാം മണ്ഡലമായ വയനാട്ടില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെ അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രംഗത്ത്. അമേഠിയിലെ ജനങ്ങളുടെ പിന്തുണയോടെ 15 വര്‍ഷം രാഹുല്‍ അധികാരത്തിന്റെ വിവിധ പദവികള്‍ ആസ്വദിച്ചു. ഇപ്പോള്‍ മറ്റൊരിടത്തേക്ക്...

രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

കോഴിക്കോട്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പതിനൊന്ന് മണിക്കാണ് ജില്ലാ കളക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിക്കുന്നത്. തുടര്‍ന്നാണ് റോഡ് ഷോ. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ കഴിയുന്ന രാഹുല്‍ഗാന്ധി ഒന്‍പത് മണിയോടെ വയനാട്ടിലേക്ക് തിരിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗമാകും കല്‍പറ്റയിലേക്ക് പോകുക. പ്രിയങ്ക...
Advertismentspot_img

Most Popular

G-8R01BE49R7